University News
ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ
ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് സ​യ​ൻ​സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ (പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ആ​ൻ​ഡ് വൈ​വ വോ​സി) പ​രീ​ക്ഷ​ക​ൾ മെ​യ് 29 മു​ത​ൽ അ​താ​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​രു​ദ പ്ര​വേ​ശ​നം 2017 അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം

2017 വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ത്ത അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് 29ന് ​രാ​വി​ലെ പ​തി​നൊ​ന്നി​ന് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള കം​പ്യൂ​ട്ട​ർ സെ​ന്‍റ​റി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. ഒ​രു അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഒ​രാ​ൾ​ക്ക് ഈ ​സൗ​ജ​ന്യ പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 27ന് ​നാ​ലി​നു​മു​ൻ​പ് 04712386296 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​രാ​തി ര​ഹി​ത​മാ​യ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് സ​ർ​വ​ക​ലാ​ശാ​ല ഇ​ത്ത​ര​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​റി​യി​ക്കു​ന്നു. പ​ങ്കെ​ടു​ക്കു​ന്ന​വ​ർ സ്വ​ന്തം ചെ​ല​വി​ൽ ഹാ​ജ​രാ​ക​ണം.

KMAT പ​രീ​ക്ഷ

ജൂ​ണ്‍ 11ന് ​ന​ട​ക്കു​ന്ന KMAT2017 പ​രീ​ക്ഷ​യ്ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി മെ​യ് 31. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് kmatkerala.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​സി​എ/​ബി​ബി​എ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

30ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​സി​എ/ ബി​ബി​എ (2010 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2011, 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് അ​ന്പ​ല​ത്ത​റ നാ​ഷ​ണ​ൽ കോ​ള​ജ്, വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കോ​ള​ജ്, കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം കോ​ള​ജ്, തോ​ന്ന​യ്ക്ക​ൽ എ.​ജെ കോ​ള​ജ്, കു​റ​വ​ൻ​കോ​ണം യു​ഐ​ടി, നെ​യ്യാ​റ്റി​ൻ​ക​ര യു​ഐ​ടി എ​ന്നീ സെ​ന്‍റ​റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി കു​റ​വ​ൻ​കോ​ണം യു​ഐ​ടി​യി​ൽ പ​രീ​ക്ഷ​യെ​ഴു​ത​ണം. ച​വ​റ എം​എ​സ്എ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, കൊ​ല്ലം യു​ഐ​ടി, കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ്, എ​ന്നീ സെ​ന്‍റ​റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി കൊ​ല്ലം യു​ഐ​ടി​യി​ൽ പ​രീ​ക്ഷ​യെ​ഴു​ത​ണം. ക​രു​വാ​റ്റ യു​ഐ​ടി, തു​റ​വൂ​ർ എ​സ്എ​ൻ​ജി​എം, എ​ന്നീ സെ​ന്‍റ​റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി ആ​ല​പ്പു​ഴ യു​ഐ​ടി​യി​ൽ പ​രീ​ക്ഷ​യെ​ഴു​ത​ണം. കൊ​ട്ടാ​ര​ക്ക​ര യു​ഐ​ടി, അ​ടൂ​ർ യു​ഐ​ടി എ​ന്നീ സെ​ന്‍റ​റു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ അ​വി​ടെ നി​ന്നും ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​ടൂ​ർ യു​ഐ​ടി​യി​ൽ പ​രീ​ക്ഷ​യെ​ഴു​ത​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.