University News
ഗാ​ന്ധി​ചെ​യ​ർ അ​നു​മോ​ദി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് എ​സ്എ​സ്.​എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ സ​ർ​വ​ക​ലാ​ശാ​ലാ ഗാ​ന്ധി ചെ​യ​ർ അ​നു​മോ​ദി​ച്ചു. അ​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​മാ​ർ​ഗ​നി​ർ​ദ്ദേ​ശ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ഡോ.​എ​ൻ.​പി.​ഹാ​ഫി​സ് മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​ആ​ർ.​സു​രേ​ന്ദ്ര​ൻ സ​മ്മാ​ന വി​ത​ര​ണം ന​ട​ത്തി. ആ​ർ.​എ​സ് പ​ണി​ക്ക​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി.​പ്രേ​മ​രാ​ജ​ൻ, എം.​നാ​രാ​യ​ണ​ൻ നാ​യ​ർ, ടി.​വി​ജ​യ​ൻ, പി.​പി.​ആ​ശാ​ല​ത, എ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ, എം.​വി​ജ​യ​ൻ, കെ.​പ്ര​വീ​ണ്‍​കു​മാ​ർ, അ​ബ്ദു​ൽ ക​രീം, സി.​ര​മേ​ശ​ൻ, എം.​മു​ധു​സൂ​ദ​ന​ൻ, തോ​മ​സ് മാ​ളി​യേ​ക്ക​ൽ, അ​ബ്ദു​ൽ ല​ത്തീ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
More News