University News
ബി​പി​എ​ഡ് പ​രീ​ക്ഷ
ജൂ​ണി​ൽ ന​ട​ത്തു​ന്ന ഏ​ഴാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 30 വ​രെ​യും (50 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ഒ​ന്നു വ​രെ​യും ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.