University News
ര​ണ്ടാം വ​ര്‍​ഷ ഹ​യ​ര്‍ ​സെ​ക്ക​ൻ​ഡ​റി സേ/​ഇം​പ്രൂവ്മെ​ന്‍റ് പ​രീ​ക്ഷ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ണി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ര​​​ണ്ടാം വ​​​ര്‍​ഷ സേ/​​​ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​തു​​​വ​​​രെ ഫീ​​​സ് അ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടി​​​ല്ലാ​​​ത്ത വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ര​​​ണ്ട് മ​​​ണി​​​വ​​​രെ ഫീ​​​സ് അ​​​ട​​​ച്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാ​​​മെ​​​ന്ന് പ​​​രീ​​​ക്ഷാ സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.
More News