University News
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം സെ​മ​സ്റ്റ​ർ ബി.​ബി.​എ പ​രീ​ക്ഷാ​ഫ​ലം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ 2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ (2013 ഉം ​അ​തി​നു മു​ൻ​പു​മു​ള്ള അ​ഡ്മി​ഷ​ൻ) ബിബിഎ സ​പ്ലി​മെ​ന്‍റ​റി (സിസിഎ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന:പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/​ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ വെ​ബ്സൈ​റ്റി​ൽ നി​ന്നും
ഡൗ​ണ്‍​ലോ​ഡ്ചെ​യ്ത മാ​ർ​ക്ക് ലിസ്റ്റി​ന്‍റെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പി​നൊ​പ്പം ജൂ​ണ്‍ ആറു വ​രെ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.

പാ​ർ​ട്ട് രണ്ട് നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി. മെ​ഡി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ

പാ​ർ​ട്ട് രണ്ട് നാ​ലാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി. മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി/​ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി സെ​പ്റ്റം​ബ​ർ 2016) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 19ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ജൂ​ണ്‍ 6 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 8 വ​രെ​യും സ​മ​ർ​പ്പി​ക്കാ​വു​ന്ന താ​ണ്.
അ​പേ​ക്ഷ​യോ​ടൊ​പ്പം എ.​പി.​സി, ച​ലാ​ൻ എ​ന്നി​വ ജൂ​ണ്‍ 12ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്. തി​യ​റി പേ​പ്പ​റൊ​ന്നി​ന് 130 രൂ​പ, പ്രാ​ക്ടി​ക്ക​ൽ 510 (സ​പ്ലി​മെ​ന്‍റ​റി തി​യ​റി 180, പ്രാ​ക്ടി​ക്ക​ൽ 510), ഡി​സ​ർ​ട്ടേ​ഷ​ൻ/​പ്രൊ​ജ​ക്ട് 760, വൈ​വ 160, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി​എം.​എ​ൽ.​ടി പ​രീ​ക്ഷ​ക​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​എ​സ്.​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി (എം.​എ​ൽ.​ടി) ഡി​ഗ്രി (റ​ഗു​ല​ർ 2014 അ​ഡ്മി​ഷ​ൻ മാ​ത്രം മെ​യ് 2016) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 19ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ജൂ​ണ്‍ 6 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 8 വ​രെ​യും സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം എ.​പി.​സി, ച​ലാ​ൻ എ​ന്നി​വ ജൂ​ണ്‍ 12ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. ഫീ​സ് നി​ര​ക്ക് ഇ​പ്ര​കാ​ര​മാ​ണ്. തി​യ​റി പേ​പ്പ​റൊ​ന്നി​ന് 130 രൂ​പ, പ്രാ​ക്ടി​ക്ക​ൽ 510(സ​പ്ലി​മെ​ന്‍റ​റി തി​യ​റി 180, പ്രാ​ക്ടി​ക്ക​ൽ 510), ഡി​സ​ർ​ട്ടേ​ഷ​ൻ/​പ്രൊ​ജ​ക്ട് 760, വൈ​വ 160, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.