University News
കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക് എ​ൻ​ആ​ർ​ഐ ക്വാ​ട്ട​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ഒ​ന്നാം വ​ർ​ഷ ബി​ടെ​ക് (201718) കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ൽ എ​ൻ​ആ​ർ​ഐ ക്വാ​ട്ട​യി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ അ​ഞ്ച്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04712308874.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക്

അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തു​ന്ന ആ​റ് മാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്യൂ​ണി​ക്കേ​റ്റി​വ് അ​റ​ബി​ക് (201718, പാ​ർ​ട്ട് ടൈം ​ഈ​വ​നിം​ഗ്) കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം ജൂ​ണ്‍ ഒ​ന്നി​ന് രാ​വി​ലെ 11ന് ​കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലെ അ​റ​ബി വ​കു​പ്പി​ൽ ന​ട​ക്കും. ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളും കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം.

എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ന്യൂ​ട്രി​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്സ് പ​രീ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ജൂ​ലൈ 10 മു​ത​ൽ ന​ട​ത്തു​ന്ന ര​ണ്ടാം വ​ർ​ഷ എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ ന്യൂ​ട്രി​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റെ​റ്റി​ക്ക്സ് (എം​എ​സ്‌​സി സി​എ​ൻ​ഡി)(​റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് ജൂ​ണ്‍ ഒ​ൻ​പ​ത് വ​രെ(50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 13, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 15) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ തെ​റാ​പ്പി (ഈ​വ​നിം​ഗ്) സീ​റ്റൊ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ തെ​റാ​പ്പി (ഈ​വ​നിം​ഗ് ബാ​ച്ച്) കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. കോ​ഴ്സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷം. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ ഏ​ഴു​വ​രെ. കോ​ഴ്സ് ഫീ​സ് 19500/ രൂ​പ അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ർ തി​രു​വ​ന​ന്ത​വു​രം പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക. അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ ഏ​ഴ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 04712302523.

ലൈ​ബ്ര​റി സ​യ​ൻ​സ് കോ​ഴ്സ് പ്ര​വേ​ശ​നം

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം (സി​എ​സി​ഇ​ഇ) ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യം. കോ​ഴ്സ് ഫീ​സ് 7500/ രൂ​പ. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ ശ​നി ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക. അ​വ​സാ​ന​തീ​യ​തി ജൂ​ണ്‍ 15. ഫോ​ണ്‍ : 04712302523.

അ​ഡ്വാ​ൻ​സ്ഡ് ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കി​ങ് കോ​ഴ്സ് സീ​റ്റൊ​ഴി​വ്

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ അ​ഡ്വാ​ൻ​സ്ഡ് ഫം​ഗ്ഷ​ണ​ൽ ഇം​ഗ്ലീ​ഷ് ആ​ന്‍​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് കോ​ഴ്സി​ന് സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത പ്ല​സ് ടു/ ​പ്രീ​ഡി​ഗ്രി ജ​യം.​അ​വ​സാ​ന​തീ​യ​തി ജൂ​ണ്‍ ഏ​ഴ്. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം. കോ​ഴ്സ് ഫീ​സ് 6000/. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പി​എം​ജി ജം​ഗ്ഷ​നി​ലെ സി​എ​സി​ഇ​ഇ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍ : 04712302523.

ബി​സി​എ ഫ​ലം

2016 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​സി​എ (റ​ഗു​ല​ർ 2015 സ്കീം, ​ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി 2014 & 2013 സ്കീം) ​ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

ജൂ​ണി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2013 സ്കീം (​റ​ഗു​ല​ർ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​രീ​ക്ഷ

ജൂ​ലൈ 25 മു​ത​ൽ ന​ട​ത്തു​ന്ന ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് ജൂ​ലൈ നാ​ല് വ​രെ(50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ആ​റ്, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ പ​ത്ത്) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ജൂ​ലൈ 11മു​ത​ൽ ന​ട​ത്തു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യ്ക്ക് ജൂ​ണ്‍ 21വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 23, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 26) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ജൂ​ണ്‍ 28 മു​ത​ൽ ന​ട​ത്തു​ന്ന നാ​ലാം വ​ർ​ഷ (അ​വ​സാ​ന വ​ർ​ഷ) ബി​ഫാം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ജൂ​ണ്‍ ഏ​ഴു​വ​രെ(50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ ഒ​ൻ​പ​ത്, 125 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 12) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

എം​എ​സ്‌​സി ഡെ​മോ​ഗ്ര​ഫി വൈ​വ വോ​സി

എം​എ​സ്‌​സി ഡെ​മോ​ഗ്ര​ഫി നാ​ലാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​വ വോ​സി മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ന​ട​ക്കും.