University News
ര​ണ്ടാം സെ​മ​സ്റ്റ​ർ പിജിഡിസിപി പ​രീ​ക്ഷ ജൂ​ലൈ 19 മു​ത​ൽ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് ആ​ൻഡ് സൈ​ക്കോ തെ​റാ​പി (പിജിഡിസിപി) (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റിമേ​യ് 2017) പ​രീ​ക്ഷ ജൂ​ലൈ 19ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ജൂ​ലൈ മൂന്നു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ അഞ്ചുവ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എ​പിസി, ച​ലാ​ൻ എ​ന്നി​വ ജൂ​ലൈ ‌ഏഴിന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി130 രൂ​പ പേ​പ്പ​റൊ​ന്നി​ന്, പ്രാ​ക്ടി​ക്ക​ൽ 160, വൈ​വ 90, (സ​പ്ലി​മെ​ന്‍റ​റി തി​യ​റി 160, പ്രാ​ക്ടി​ക്ക​ൽ 160), മാ​ർ​ക്ക് ലി​സ്റ്റ് 60, സി.​വി ക്യാ​ന്പ് ഫീ​സ് 150, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.

തു​റ​ന്ന സം​വാ​ദം ഒന്പതിന്

​ഇം​ഗ്ലീ​ഷി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന സി.​ജി.ശ്യാ​മ​ള പിഎ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം ഒന്പതിനു രാ​വി​ലെ 11ന് ​ത​ലശേ​രി പാ​ല​യാ​ട് കാ​ന്പ​സി​ലെ ഇം​ഗ്ലീ​ഷ് ആൻഡ് ഫോ​റി​ൻ ലാം​ഗ്വേ​ജ് വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തും. പ്ര​ബ​ന്ധം സെ​മി​നാ​റി​നു മൂ​ന്നുദി​വ​സം മു​ന്പു മു​ത​ൽ ത​ല​ശേ​രി കാ​ന്പ​സി​ലെ ഇം​ഗ്ലീ​ഷ് ആ​ൻഡ് ഫോ​റി​ൻ ലാം​ഗ്വേ​ജ് വി​ഭാ​ഗം പ​രി​ശോ​ധ​ന​യ്ക്കു ല​ഭിക്കും.

ര​ണ്ടാംവ​ർ​ഷ ബിപി​ടി പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നും ര​ണ്ടും വ​ർ​ഷ ബിപിടി (സ​പ്ലി​മെ​ന്‍റ​റിജൂ​ണ്‍ 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കുമു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ണ്‍ 15 വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.

പിജി അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

നാ​ലാം സെ​മ​സ്റ്റ​ർ പി​ജി പ​രീ​ക്ഷ​ക​ൾ​ക്കു (സ​ർ​വ​ക​ലാ​ശാ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന കോ​ഴ്സു​ക​ൾ മാ​ത്രം) പി​ഴ കൂ​ടാ​തെ ജൂ​ണ്‍ ആറുവ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ എട്ടുവ​രെ​യും അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബിഎ​സ്​സി​എം​ആ​ർടി പ​രീ​ക്ഷ​ക​ൾ

ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബിഎ​സ് സി മെ​ഡി​ക്ക​ൽ റേ​ഡി​യോ​ള​ജി​ക്ക​ൽ ടെ​ക്നോ​ള​ജി (എം​ആ​ർടി) ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റിമേ​യ് 2016) പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 28, ജൂ​ലൈ 10, 24 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. ​അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ജൂ​ണ്‍ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എപിസി, ച​ലാ​ൻ എ​ന്നി​വ ജൂ​ണ്‍ 17ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി 130 രൂ​പ പേ​പ്പ​റൊ​ന്നി​ന്, പ്രാ​ക്ടി​ക്ക​ൽ 160, മാ​ർ​ക്ക്ലി​സ്റ്റ് 60, സി.​വി ക്യാ​ന്പ് ഫീ​സ് 150, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.

നാ​ലാംവ​ർ​ഷ ബിഎ​സ് സി പ​രീ​ക്ഷ​ക​ൾ

നാ​ലാം വ​ർ​ഷ ബിഎ​സ് സി​എംഎ​ൽടി, ബിഎ​സ് സി മെ​ഡി​ക്ക​ൽ മൈ​ക്രൊ​ബ​യോ​ള​ജി, ബിഎ​സ് സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റിജൂ​ണ്‍ 2017) പ​രീ​ക്ഷ​ക​ൾ ജൂ​ണ്‍ 28ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ പി​ഴ കൂ​ടാ​തെ ജൂ​ണ്‍ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം എപിസി, ച​ലാ​ൻ എ​ന്നി​വ ജൂ​ണ്‍ 16ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കേ​ണ്ട​താ​ണ്. ഫീ​സ് ഇ​പ്ര​കാ​ര​മാ​ണ്: തി​യ​റി80 രൂ​പ പേ​പ്പ​റൊ​ന്നി​ന്, പ്രാ​ക്ടി​ക്ക​ൽ 110, ഡി​സ​ർ​ട്ടേ​ഷ​ൻ/​പ്രൊ​ജ​ക്ട് 460, വൈ​വ 90, (സ​പ്ലി​മെ​ന്‍റ​റി തി​യ​റി 130, പ്രാ​ക്ടി​ക്ക​ൽ 160), മാ​ർ​ക്ക്ലി​സ്റ്റ് 60, സി.​വി ക്യാ​ന്പ് ഫീ​സ് 150, ആ​പ്ലി​ക്കേ​ഷ​ൻ ഫീ​സ് 40 രൂ​പ.

എം​എസ് സി ഫി​സി​ക്സ് പ്ര​വേ​ശ​നം

ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സ് പ​യ്യ​ന്നൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് പ്യൂ​ർ ആ​ൻ​ഡ് അ​പ്പ​ലൈ​ഡ് ഫി​സി​ക്സി​ൽ എം​എ​സ് സി ​ഫി​സി​ക്സ് (അ​ഡ്വാ​ൻ​സ് മെ​റ്റി​രി​യ​ൽ) കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ല​ഭി​ക്കു​ന്ന മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം.

അ​പേ​ക്ഷ​ഫോ​റ​വും പ്രോ​സ്പെ​ക്ട​സും www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ജൂ​ൺ ഒ​ൻ​പ​തി​ന​കം , അ​പേ​ക്ഷി​ക്ക​ണം. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നു 400 രൂ​പ​യും എ​സ് സി/ ​എ​സ്ടി വി​ഭാ​ഗ​ത്തി​നു 250 രൂ​പ​യു​മാ​ണ് അ​പേ​ക്ഷ​ഫീ​സ്. വി​ലാ​സം. ഹെ​ഡ്, സ്കൂ​ൾ ഓ​ഫ് പ്യൂ​ർ ആ​ൻ​ഡ് അ​പ്പ​ലൈ​ഡ് ഫി​സി​ക്സ്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി, സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സ്, എ​ടാ​ട്ട് പി​ഒ, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ670327. ഫോ​ണ്‍: 04972806401, 04972806403.