കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2017 ജൂലൈ 17 മുതലാരംഭിക്കുന്ന രണ്ടാം വർഷ ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷയ്ക്ക് ജൂണ്‍ 26 മുതൽ ജൂലൈ മൂന്നുവരെ ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ജൂലൈ അഞ്ചു വരെയും 300 രൂപ സൂപ്പർ ഫൈനോടുകൂടി ജൂലൈ ഏഴുവരെയും ഓണ്‍ലൈൻ ആയി രജിസ്റ്റർ ചെയ്യാം.
പരീക്ഷാ തീയതി
2017 ജൂലൈ മൂന്നു മുതലാരംഭിക്കുന്ന എംഡിഎസ് പാർട്ട് 2 റെഗുലർ തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.