University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ​ 20ന്
നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​പി​​എ​​ഡ് (2015 അ​​ഡ്മി​​ഷ​​ൻ െ റ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​ 20ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​ എ​ട്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 9 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 12 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

ആ​​റാം സെ​​മ​​സ്റ്റ​​ർ ഡു​​വ​​ൽ ഡി​​ഗ്രി എം​​സി​​എ (2014 അ​​ഡ്മി​​ഷ​​ൻ െ െറ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 23ന് ​​തു​ട​ങ്ങും. അ​​പേ​​ക്ഷ​ എ​ട്ടു വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ ഒ​ൻ​പ​തു വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 12 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി ( െ റ​​ഗു​​ല​​ർ / സ​​പ്ലി​​മെ​​ന്‍റ​​റി), ഒ​​ൻ​​പ​​താം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​എ​​ൽ​ബി (​സ​​പ്ലി​​മെ​​ന്‍റ​​റി) എ​​ന്നീ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 14ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ​​ക​​ൾ 15 വ​​രെ​​യും, 50 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും, 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 19 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. െ റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 20 രൂ​​പ വീ​​ത​​വും സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​യ്ക്ക​​ണം.

പ്രാ​​ക്ടി​​ക്ക​​ൽ​​പ​​രീ​​ക്ഷ

2017 മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടും നാ​​ലും സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി റി​​ക്രി​​യേ​​ഷ​​ൻ, ലി​​ഷ​​ർ ആ​​ൻ​​ഡ് സ്പോ​ർ​​ട്സ് സ്റ്റ​​ഡീ​​സ് (സി​​ബി​​സി​​എ​​സ് എ​​സ്​​െ റ​​ഗു​​ല​​ർ/​​ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 8, 9 തീ​​യ​​തി​​ക​​ളി​​ൽ പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും.

2017 ഏ​​പ്രി​​ലി​​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌സി ഇ​​ല​​ക്‌​ട്രോ​ണി​​ക്സ്, ബി​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ മെ​​യി​​ന്‍റ​​ന​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് (ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി) എ​​ന്നീ ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 12ന് ​​ആ​​രം​​ഭി​​ക്കും. വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
2017 മാ​​ർ​​ച്ച്/​​ഏ​​പ്രി​​ൽ മാ​​സ​​ങ്ങ​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​സ്‌​സി ബ​​യോ ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക്സ് െെറ​​ഗു​​ല​​ർ/​​സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രി​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ ആ​റി​നു രാ​​വി​​ലെ 9.30 മു​​ത​​ൽ ഇ​​ട​​ത്ത​​ല എം​​ഇ​​എ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 മാ​​ർ​​ച്ചി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​കോം (മോ​​ഡ​​ൽ 1, 2, 3), ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​ടി​​എ​​സ്, ബി​​എ​​ഫ്ടി, ബി​​എ​​സ് ഡ​​ബ്ല്യൂ (2014 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ2013 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 15 വ​​രെ സ്വീ​​ക​​രി​​ക്കും.

ബി​​എ​​ഡ് പ്ര​​വേ​​ശ​​നം

അ​​ഫി​​ലി​​യേ​​റ്റ​​ഡ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജു​​ക​​ളി​​ൽ 201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ദ്വി​​വ​​ത്സ​​ര ബി​​എ​​ഡ് പ്രോ​​ഗ്രാ​​മി​​ന് 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം. റാ​​ങ്ക് ലി​​സ്റ്റ് ജൂ​​ലൈ 10നു ​​പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ക​​യും 17ന് ​​അ​​ഭി​​മു​​ഖ​​വും പ്ര​​വേ​​ശ​​ന​​വും ന​​ട​​ത്തു​​ക​​യും 26നു ​​ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കു​​ക​​യും ചെ​​യ്യ​​ണം. അ​​പേ​​ക്ഷാ​​ഫോ​​മും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ​നി​​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യ​​ണം.

എം​​എ​​ഡ് പ്ര​​വേ​​ശ​​നം

അ​​ഫി​​ലി​​യേ​​റ്റ​​ഡ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജു​​ക​​ളി​​ൽ 201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ൽ ന​​ട​​ത്തു​​ന്ന ദ്വി​​വ​​ത്സ​​ര എം​​എ​​ഡ് പ്രോ​​ഗ്രാ​​മി​​ന് 30 വ​​രെ അ​​പേ​​ക്ഷി​​ക്കാം. റാ​​ങ്ക് ലി​​സ്റ്റ് ജൂ​​ലൈ 7നു ​​പ്ര​​സി​​ദ്ധീ​​ക​രി​ക്കും. 14ന് ​​അ​​ഭി​​മു​​ഖ​​വും പ്ര​​വേ​​ശ​​ന​​വും ന​​ട​​ത്തി 26ന് ​​ക്ലാ​​സ് ആ​രം​ഭി​ക്ക​ണം. അ​​പേ​​ക്ഷാ​​ഫോ​​മും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും www.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ​.