University News
പി​ജി​ഡി​എ​ച്ച്ആ​ർ​എം, പി​ജി​ഡി​എം​എം, പി​ജി​ഡി​ടി​ടി​എം ടൈം​ടേ​ബി​ൾ
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 19 മു​ത​ൽ 28വ​രെ ന​ട​ത്തു​ന്ന പി​ജി​ഡി​എ​ച്ച്ആ​ർ​എം, പി​ജി​ഡി​എം​എം, പി​ജി​ഡി​ടി​ടി​എം സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2017: ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 10

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 10ന് ​അ​വ​സാ​നി​ക്കും. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട തി​ല്ല. പ്ര​വേ​ശ​ന സ​മ​യ​ത്ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കി​യാ​ൽ മ​തി​യാ​കും.

എ​സ്ഇ​ബി​സി വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​വേ​ശ​നം

2017ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ക്ഷ​ണി​ച്ച ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ എ​സ്ഇ​ബി​സി വി​ഭാ​ഗ​ത്തി​നു​ള​ള സം​വ​ര​ണ​ത്തി​ന് വാ​ർ​ഷി​ക വ​രു​മാ​നം ബാ​ധ​ക​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​തി​നു​ള്ള മാ​ന​ദ​ണ്ഡം നോ​ണ്‍ ക്രി​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ്. ആ​റ് ല​ക്ഷം രൂ​പ​യി​ൽ കൂ​ടു​ത​ൽ വാ​ർ​ഷി​ക വ​രു​മാ​നം ഉ​ണ്ടെ ന്ന ​കാ​ര​ണ​ത്താ​ൽ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ എ​സ്ഇ​ബി​സി സം​വ​ര​ണം ന​ൽ​കാ​ൻ ക​ഴി​യാ​തി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നോ​ണ്‍ ക്രി​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളി​ൽ നി​ന്നും ല​ഭ്യ​മാ​കു​ന്ന പ​ക്ഷം അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത ശേ​ഷം അ​വ​രു​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്താം. ഇ​ങ്ങ​നെ​യു​ള്ള അ​പേ​ക്ഷ​ക​ർ ത​ങ്ങ​ളു​ടെ പ്രൊ​ഫൈ​ലി​ൽ നോ​ണ്‍ ക്രി​മി​ലെ​യ​ർ ആ​ണോ/​അ​ല്ല​യോ എ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​ണം. ആ​റ് ല​ക്ഷ​ത്തി​ൽ താ​ഴെ വാ​ർ​ഷി​ക വ​രു​മാ​നം രേ​ഖ​പ്പെ​ടു​ത്തി ഇ​തി​ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ ത​ത്കാ​ലം അ​പേ​ക്ഷ​യി​ൽ മാ​റ്റം വ​രു​ത്തേ​ണ്ട​തി​ല്ല. എ​ന്നാ​ൽ എ​സ്ഇ​ബി​സി സം​വ​ര​ണ സീ​റ്റി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന എ​ല്ലാ​വ​രും കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി ഹാ​ജ​രാ​കു​ന്പോ​ൾ നോ​ണ്‍ ക്രി​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. ഇ​പ്ര​കാ​രം സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കാ​ത്ത​വ​രു​ടെ സം​വ​ര​ണ സീ​റ്റി​ലു​ള്ള പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ടും. ജ​ന​റ​ൽ, എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഇ​ത് ബാ​ധ​ക​മ​ല്ല. ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ഒ​ബി​എ​ച്ച്/ ഒ​ബി​എ​ക്സ് സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ ങ്കി​ൽ അ​ക്കാ​ര്യ​വും ലോ​ഗി​ൻ ചെ​യ്ത ശേ​ഷം പ്രൊ​ഫൈ​ലി​ൽ മാ​റ്റ​ണം. പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ജ​ന​റ​ൽ/​എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്രി​മി​ലെ​യ​ർ ഓ​പ്ഷ​ൻ, നോ​ണ്‍ ക്രി​മി​ലെ​യ​ർ എ​ന്നോ ക്രി​മി​ലെ​യ​ർ എ​ന്നോ ന​ൽ​കാം. ഏ​ത് ഓ​പ്ഷ​ൻ സ്വീ​ക​രി​ച്ചാ​ലും അ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട അ​ലോ​ട്ട്മെ​ന്‍റി​നെ ബാ​ധി​ക്കി​ല്ല.

ക​മ്യൂ​ണി​റ്റി ക്വാ​ട്ട/​സ്പോ​ർ​ട്ട്സ് ക്വാ​ട്ട അ​പേ​ക്ഷ​യു​ടെ അ​വ​സാ​ന തീ​യ​തി ഒ​ൻ​പ​ത്

അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ൽ ക​മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലും സ്പോ​ർ​ട്ട്സ് ക്വാ​ട്ട​യി​ലും ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ ഒ​രു പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ഒ​ൻ​പ​തി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പ് സ​മ​ർ​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ അ​യ​ക്ക​രു​ത്.

പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് പ്ര​വേ​ശ​നം

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന പി.​ജി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ കൗ​ണ്‍​സ​ലിം​ഗ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു.​യോ​ഗ്യ​ത കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദം. കോ​ഴ്സ് ഫീ​സ് 6000 രൂ​പ. കാ​ലാ​വ​ധി നാ​ല് മാ​സം. അ​പേ​ക്ഷ ഫീ​സ് 100 രൂ​പ. ക്ലാ​സു​ക​ൾ ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. അ​വ​സാ​ന തീ​യ​തി 20. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് പി​എം​ജി​യി​ലു​ള്ള സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.

ഹി​ന്ദി അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​ക സം​ഗ​മം

ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ സു​വ​നീ​റി​ന്‍റെ പ്ര​കാ​ശ​ന​വും അ​സോ​സി​യേ​ഷ​ന്‍റെ മ​റ്റ് ഭാ​വി പ​രി​പാ​ടി​ക​ളെ പ​റ്റി ച​ർ​ച്ച ചെ​യ്യു​ന്ന​തി​നും ഹി​ന്ദി അ​ലു​മ്നി അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക സം​ഗ​മം 10നു ​രാ​വി​ലെ 10ന് ​ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.