University News
എംജി സർവകലാശാല പ്രശംസാപത്രം നൽകും
കോ​ട്ട​യം: ഫു​ൾ ബ്രൈ​റ്റ് ഫെ​ലോ​ഷി​പ്പ് നേ​ടി​യ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി ഡ​യ​റ​ക്ട​ർ പ്ര​ഫ. സാ​ബു തോ​മ​സ്, നാ​ഷ​ണ​ൽ അ​ക്കാ​ദ​മി ഓ​ഫ് സ​യ​ൻ​സ​സ് ഇ​ന്ത്യ സ​മി​തി​യം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഐ​ഐ​ആ​ർ​ബി​എ​സ് ഡ​യ​റ​ക്ട​ർ പ്ര​ഫ. ഇ​ബ്നു​സൗ​ദ്, ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​യ അ​ഞ്ജു കെ. ​നാ​യ​ർ, ജി​ഷ ച​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്കു പ്ര​ശം​സ പ​ത്രം ന​ൽ​കാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന എം​ജി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നു നേ​തൃ​ത്വം ന​ൽ​കു​ക​യും ബി​രു​ദ​ഫ​ല​ങ്ങ​ൾ അ​തി​വേ​ഗ​ത്തി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ​രീ​ക്ഷാ ന​ട​ത്തി​പ്പി​നു നേ​തൃ​ത്വം ന​ൽ​കി​യ പ​രീ​ക്ഷാ ക​ണ്‍ട്രോ​ള​റു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന പ​രീ​ക്ഷാ വി​ഭാ​ഗം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ സി. ​ര​വീ​ന്ദ്ര​നും, യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡേ​റ്റാ സെ​ന്‍റ​ർ സ്ഥാ​പി​ച്ചു​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ്തു​ത്യ​ർ​ഹ​മാ​യ മേ​ൽ​നോ​ട്ടം വ​ഹി​ച്ച യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഭ​ര​ണ​വി​ഭാ​ഗം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ജി. ​ര​മേ​ഷ്, വൈ​സ്ചാ​ൻ​സ​ല​റു​ടെ ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ പി. ​ര​ഘു​നാ​ഥ്, സി​സ്റ്റം മാ​നേ​ജ​റു​ടെ ചു​മ​ത​ല​യു​ള്ള എം. ​വി ഹ​രി​കൃ​ഷ്ണ​ൻ, പ​രീ​ക്ഷാ കം​പ്യൂ​ട്ട​ർ വി​ഭാ​ഗം സെ​ക്ഷ​ൻ ഓ​ഫീ​സ​ർ ആ​ർ ദി​ലീ​പ് കു​മാ​ർ എ​ന്നി​വ​ർ​ക്കും പ്ര​ശം​സ പ​ത്രം ന​ൽ​കു​വാ​നു​ള്ള ശി​പാ​ർ​ശ​യും സി​ൻ​ഡി​ക്ക​റ്റ് അം​ഗീ​ക​രി​ച്ചു. യോ​ഗ​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.