University News
ബി​രു​ദ ഏ​ക​ജാ​ല​കം: ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​പ്ഷ​നു​ക​ൾ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ പു​തു​ക്കാ​വു​ന്ന​തും ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​വു​ന്ന​തു​മാ​ണ്. അ​പേ​ക്ഷ​ക​ർ​ക്ക് ഉ​ചി​ത​മാ​യ ഓ​പ്ഷ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്കാ​യി ഓ​പ്ഷ​നാ​യി ന​ൽ​കി​യി​ട്ടു​ള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്കും, ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ലെ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ ലാ​സ്റ്റ് റാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ളും പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ൾ ഓ​പ്ഷ​നാ​യി ന​ൽ​കി​യി​ട്ടു​ള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക്, വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ളു​ടെ സീ​റ്റ് വി​ശ​ദാം​ശ​ങ്ങ​ൾ, ലാ​സ്റ്റ് റാ​ങ്ക് വി​ശ​ദാം​ശം​ങ്ങ​ൾ പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് എ​ന്നി​വ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ഓ​പ്ഷ​നു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ പു​തു​താ​യി ന​ൽ​കു​ക​യോ പു​ന​ക്ര​മീ​ക​രി​ക്കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യാം. അ​പേ​ക്ഷ​യി​ലെ കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും അ​നു​യോ​ജ്യ​മാ​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് 13 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​ർ : 0481 6555563.

ബി​എ​ഡ് (സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ) പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ൽ 201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ന​ട​ത്തു​ന്ന ബി​എ​ഡ് (സ്പെ​ഷ​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ​ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി, ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 16 വ​രെ അ​പേ​ക്ഷി​ക്കാം. റാ​ങ്ക് ലി​സ്റ്റ് 19 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും 24ന് ​അ​ഭി​മു​ഖ​വും പ്ര​വേ​ശ​ന​വും ന​ട​ത്തു​ക​യും ജൂ​ലൈ 14 ന് ​ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ഓ​ഗ​സ്റ്റ് 14 ന് ​പ്ര​വേ​ശ​നം അ​വ​സാ​നി​പ്പി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ത്തീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ടീ​ച്ചേ​ർ എ​ഡ്യൂ​ക്കേ​ഷ​നി​ലെ​യും ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ർ 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി​ദ്വി​വ​ത്സ​ര കോ​ഴ്സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 30 ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 12 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 13 വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 16 വ​രെ​യും സ്വീ​ക​രി​ക്കും. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 100 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 100) സി​വി ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

അ​പേ​ക്ഷാ​ത്തീ​യ​തി

തൃ​പ്പൂ​ണി​ത്തു​റ ആ​ർ​എ​ൽ​വി കോ​ള​ജി​ൽ 2016 ജൂ​ലൈ മാ​സ​ത്തി​ൽ ന​ട​ത്തി​യ എം​എ​ഫ്എ പ​രീ​ക്ഷ​യി​ൽ തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്പ​തു വ​രെ എം ​എ​ഫ്എ (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ (സി​ബി​സി​എ​സ്എ​സ് 2013 മു​ത​ലു​ള്ള അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 13, 14 തീ​യ​തി​ക​ളി​ൽ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ ബി​ഡി​എ​സ് പാ​ർ​ട്ട് ര​ണ്ട് (പു​തി​യ​തും & പ​ഴ​യ​തും സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 16 വ​രെ സ്വീ​ക​രി​ക്കും.