University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ‌്സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സ​പ്ലി​മെ​ന്‍റ​റി, 2013 നും ​അ​തി​നു മുന്പു​മു​ള്ള അ​ഡ്മി​ഷ​ൻ മാ​ർ​ച്ച് 2016) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഈ ​പ​രീ​ക്ഷ എ​ഴു​തി പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്രം ഈമാസം ന​ട​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴകൂ​ടാ​തെ 13 വ​രെ അ​പേ​ക്ഷി​ക്കാം.