University News
ബി​രു​ദ ഏ​ക​ജാ​ല​കം: തി​രു​ത്ത​ലു​ക​ളും പു​തി​യ ഓ​പ്ഷ​നു​ക​ളും ഇ​ന്നു കൂടി
ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം: ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലു​ക​ളും പു​തി​യ ഓ​പ്ഷ​നു​ക​ളും ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ.
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് സ​ർ​ക്കാ​ർ/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ൽ ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ഓ​പ്ഷ​നു​ക​ൾ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പു​തു​ക്കാ​വു​ന്ന​തും ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​വു​ന്ന​തു​മാ​ണ്. അ​പേ​ക്ഷ​ക​ർ​ക്ക് ഉ​ചി​ത​മാ​യ ഓ​പ്ഷ​നു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലേ​ക്കാ​യി ഓ​പ്ഷ​നാ​യി ന​ൽ​കി​യി​ട്ടു​ള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്കും, ട്ര​യ​ൽ അ​ലോ​ട്മെ​ന്‍റി​ലെ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ ലാ​സ്റ്റ് റാ​ങ്ക് വി​ശ​ദാം​ശ​ങ്ങ​ളും പ്ര​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ൾ ഓ​പ്ഷ​നാ​യി ന​ൽ​കി​യി​ട്ടു​ള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലെ ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക്, വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ള്ള വി​വി​ധ പ്രോ​ഗ്രാ​മു​ക​ളു​ടെ സീ​റ്റ് വി​ശ​ദാം​ശ​ങ്ങ​ൾ, ലാ​സ്റ്റ് റാ​ങ്ക് വി​ശ​ദാം​ശം​ങ്ങ​ൾ പ്ര​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് എ​ന്നി​വ പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ ഓ​പ്ഷ​നു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ പു​തു​താ​യി ന​ൽ​കു​ക​യോ പു​ന​ക്ര​മീ​ക​രി​ക്കു​ക​യോ ഒ​ഴി​വാ​ക്കു​ക​യോ ചെ​യ്യാം. അ​പേ​ക്ഷ​യി​ലെ കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​നും അ​നു​യോ​ജ്യ​മാ​യ ഓ​പ്ഷ​നു​ക​ൾ ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് 13നു ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഹെ​ൽ​പ്പ് ലൈ​ൻ നം: 0481 6555563.

മാ​ർ​ജി​ന​ൽ സീ​റ്റ് വ​ർ​ധ​ന​ അ​പേ​ക്ഷ

201718 അ​ധ്യ​യ​ന വ​ർ​ഷം കോ​ള​ജു​ക​ളി​ൽ വി​വി​ധ ബി​രു​ദ/​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് നാ​മ​മാ​ത്ര സീ​റ്റു​വ​ർ​ധ​ന​യ്ക്ക്് അ​പേ​ക്ഷ​ക​ൾ 1000 രൂ​പ പി​ഴ​യോ​ടെ നാ​ളെ വ​രെ സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ​ത്തീ​യ​തി

ര​ണ്ടാം സെ​മ​സ്റ്റ​ർ ഡു​വ​ൽ ഡി​ഗ്രി എം​സി​എ (2016 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ/2014 ആ​ൻ​ഡ് 2015 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 20 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 24 വ​രെ​യും സ്വീ​ക​രി​ക്കും.

മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (പു​തി​യ സ്കീം ​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 15 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 19 വ​രെ​യും സ്വീ​ക​രി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​റൊ​ന്നി​ന് 20 രൂ​പ വീ​തം സി​വി ക്യാ​ന്പ് ഫീ​സാ​യി നി​ശ്ചി​ത പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ അ​ട​ക്ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് (2015 അ​ഡ്മി​ഷ​ൻ െ റ​ഗു​ല​ർ/2015​നു മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 14ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 22 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 26 വ​രെ​യും സ്വീ​ക​രി​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സ് (സി​ബി​സി​എ​സ്എ​സ്​െ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 13 മു​ത​ൽ 16 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (പു​തി​യ സ്കീം 2015 ​അ​ഡ്മി​ഷ​ൻ​ െ റ​ഗു​ല​ർ/20112014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി സ്റ്റാ​സി​ലെ​യും ആ​ൻ​ഡ് അ​ഫി​ലി​യേ​റ്റ് കോ​ള​ജു​ക​ളി​ലെ​യും 2016 അ​ഡ്മി​ഷ​ൻ ലാ​റ്റ​റ​ൽ എ​ൻ​ട്രി െറ​ഗു​ല​ർ ആ​ൻ​ഡ് 20132015 അ​ഡ്മി​ഷ​ൻ ലാ​റ്റ​റ​ൽ റ​ൻ​ട്രി സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 14ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് െ റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി (പു​തി​യ​തും പ​ഴ​യ​തും സ്കിം ​മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീകരിച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 19 വ​രെ സ്വീ​ക​രി​ക്കും.
2016 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് ഫാ​ഷ​ൻ (പി​ജി സി​എ​സ്എ​സ് ‌െറ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 19 വ​രെ സ്വീ​ക​രി​ക്കും.
2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് ഫാ​ഷ​ൻ (പി​ജി സി​എ​സ്എ​സ് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ് ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 19 വ​രെ സ്വീ​ക​രി​ക്കും.

2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് ഫാ​ഷ​ൻ (പി​ജി​സി​എ​സ്എ​സ് െ റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 19 വ​രെ സ്വീ​ക​രി​ക്കും.