University News
എം​വി​എ പ്ര​വേ​ശ​നം
മാ​വേ​ലി​ക്ക​ര രാ​ജാ ര​വി വ​ർ​മ സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സി​ൽ 201718 വ​ർ​ഷ​ത്തേ​ക്കു​ള്ള മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ പെ​യി​ന്‍റിം​ഗ്, മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ ആ​ർ​ട് ഹി​സ്റ്റ​റി കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ബി​എ ഫ​ലം

2016 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​ബി​എ (ഗ്രൂ​പ്പ് 2 (യ)) ​കോ​ഴ്സി​ന്‍റെ (2013, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2015 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​ക്ടി​ക്ക​ൽ

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 19, 20 തീ​യ​തി​ക​ളി​ൽ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ൾ അ​ത​ത് കോ​ള​ജു​ക​ളി​ലും വെ​ബ്സൈ​റ്റി​ലും ല​ഭി​ക്കും.

ബി​എ​സ്‌​സി ഫ​ലം

2016 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ്) ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (247), ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (248), ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) (350) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 22 വ​രെ അ​പേ​ക്ഷി​ക്കാം.

ബി​പി​എ പ്രാ​ക്ടി​ക്ക​ൽ

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബി​പി​എ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ (വോ​ക്ക​ൽ, വീ​ണ, വ​യ​ലി​ൻ, ഡാ​ൻ​സ്) 12 മു​ത​ൽ സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ രാ​വി​ലെ 9.30ന് ​ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ കോ​ള​ജി​ൽ ല​ഭി​ക്കും.

ബി​ടെ​ക് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2016 ജൂ​ണി​ൽ ന​ട​ത്തി​യ ബി​ടെ​ക് (2013 സ്കീം) ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി ബി​ടെ​ക് റീ ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ 12 മു​ത​ൽ 19 വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

ബി​ടെ​ക് ടൈം​ടേ​ബി​ൾ

ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ബി​ടെ​ക് പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് 2008 സ്കീം ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടേ​യും റ​ഗു​ല​ർ ബി​ടെ​ക് 2008 സ്കീം ​കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന പാ​ർ​ട്ട് ടൈം ​റീ​സ്ട്ര​ക്ചേ​ർ​ഡ് 2008 സ്കീം ​ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടേ​യും ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.