University News
നാ​ലാം സെ​മ​സ്റ്റ​ർ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 19 മു​ത​ൽ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നേ​ര​ത്തെ മാ​റ്റി​വ​ച്ച നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​ബി​എം, ബി​സി​എ പ​രീ​ക്ഷ​ക​ൾ 19 മു​ത​ൽ ന​ട​ക്കും. 19ന് ​ബി​എ പേ​പ്പ​ർ 4B05ECO മാ​ക്രോ ഇ​ക്ക​ണോ​മി​ക്സ് അ​നാ​ലി​സി​സ് ര​ണ്ട് (2013നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ), ബി​സി​എ 4C04MAT ഓ​പ്പ​റേ​ഷ​ൻ റി​സ​ർ​ച്ച്, ബി​ബി​എം 4A11BBM എ​ന്‍റ​ർ​പ്ര​ണർ​ഷി​പ് (2011നും ​അ​തി​നു മു​ന്പുമു​ള്ള അ​ഡ്മി​ഷ​ൻ), എ​ന്നീ പ​രീ​ക്ഷ​ക​ളും 20ന് ​ബി​എ 4B06ECO ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ക്ക​ണോ​മി​ക്സ് (2011നും ​അ​തി​നു മു​ന്പുമു​ള്ള അ​ഡ്മി​ഷ​ൻ), ബി​ബി​എം 4B06BBM ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെ​ന്‍റ് (2011നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) എ​ന്നീ പ​രീ​ക്ഷ​ക​ളും 21ന് ​ബി.​എ 4C04ECO മാ​ത്ത​മാ​റ്റി​ക്ക​ൽ ഇ​ക്ക​ണോ​മി​ക്സ് ര​ണ്ട് (2012 13 അ​ഡ്മി​ഷ​ൻ), 4C08ECO ഹി​സ്റ്റ​റി ഓ​ഫ് ഇ​ക്ക​ണോ​മി​ക്സ് തോ​ട്ട് ര​ണ്ട് (2011നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ), 4C02HIS. സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഹി​സ്റ്റ​റി ഓ​ഫ് മോ​ഡേ​ണ്‍ ഇം​ഗ്ല​ണ്ട്, ബി​ബി​എം 4C04BBM ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഫോ​ർ മാ​നേ​ജേ​ഴ്സ് (2013നും ​അ​തി​നു മു​ന്പു​മു​ള്ള അ​ഡ്മി​ഷ​ൻ) എ​ന്നീ പ​രീ​ക്ഷ​ക​ളും ന​ട​ക്കും. പ​രീ​ക്ഷാസ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല.

തു​റ​ന്ന സം​വാ​ദം 12ന്

​മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന എ.​ക​വി​ത എ​ന്ന വി​ദ്യാ​ർ​ഥി​നി ത​ന്‍റെ പി​എ​ച്ച്ഡി ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച പ്ര​ബ​ന്ധ​ത്തി​ൻ​മേ​ലു​ള്ള തു​റ​ന്ന സം​വാ​ദം (ഓ​പ്പ​ണ്‍ ഡി​ഫ​ൻ​സ്) 12 ന് ​രാ​വി​ലെ 11ന് ​ത​ല​ശേ​രി (പാ​ല​യാ​ട്) കാ​ന്പ​സി​ലെ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. പ്ര​ബ​ന്ധം സെ​മി​നാ​റി​ന് മൂ​ന്നു ദി​വ​സം മു​ന്പുമു​ത​ൽ ത​ല​ശേ​രി കാ​ന്പ​സി​ലെ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഭാ​ഗം ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ഓ​ണ്‍​ലൈ​ൻ തീ​യ​തി നീ​ട്ടി

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദവി​ദ്യാ​ർ​ഥി​ക​ളു​ടെ (സി​ബി​സി​എ​സ്എ​സ് 2015 അ​ഡ്മി​ഷ​ൻ) ഇ​ന്‍റേ​ണ​ൽ അ​സ​സ്മെ​ന്‍റ് മാ​ർ​ക്കു​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​നു​ള്ള തീ​യ​തി ഈ ​മാ​സം 16 വ​രെ നീ​ട്ടി. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ്രി​ന്‍റൗ​ട്ട് 22ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്കണം.

പ​ഠ​ന​ക്കു​റി​പ്പ് വി​ത​ര​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ക്കു​റി​പ്പു​ക​ൾ ചു​വ​ടെ കൊ​ടു​ത്തി​രി​ക്കു​ന്ന രീ​തി​യി​ൽ വി​വി​ധ പ​ഠ​നകേ​ന്ദ്ര​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്യും. ഇ​തു​വ​രെ​യും മൂ​ന്നാം​വ​ർ​ഷ ട്യൂ​ഷ​ൻ ഫീ​സ് അ​ട​യ്ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ ട്യൂ​ഷ​ൻ ഫീ​സ് അ​ട​ച്ച് ച​ലാ​ൻ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലോ അ​ല്ലെ​ങ്കി​ൽ പ​ഠ​ന​ക്കു​റി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലോ എ​ത്തി​ക്കണം. പ​ഠ​ന​ക്കു​റി​പ്പു​ക​ൾ കൈ​പ്പ​റ്റാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്. തീ​യ​തി, പ​രീ​ക്ഷാകേ​ന്ദ്രം, വി​ത​ര​ണ കേ​ന്ദ്രം ബ്രാ​യ്ക്ക​റ്റി​ൽ എ​ന്നീ ക്ര​മ​ത്തി​ൽ ചു​വ​ടെ.

12, 13 തീ​യ​തി​ക​ളി​ൽ കെ​എം​എം ഗ​വ. വി​മ​ൻ​സ് കോ​ള​ജ് ക​ണ്ണൂ​ർ, ക​ണ്ണൂ​ർ എ​സ്എ​ൻ കോ​ള​ജ്, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ത​ല​ശേ​രി, നി​ർ​മ​ല​ഗി​രി കോ​ള​ജ് കൂ​ത്തു​പ​റ​ന്പ് (ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര). 15ന് ​ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്, ജി​പി​എം ഗ​വ. കോ​ള​ജ് മ​ഞ്ചേ​ശ്വ​രം (ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ്, കാ​സ​ർ​ഗോ​ഡ്). 17ന് ​ഇ​കെ​എ​ൻ​എം കോ​ള​ജ് എളേരി​ത്ത​ട്ട്, സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് രാ​ജ​പു​രം, എ​ൻ​എ​എ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട് (എ​ൻ​എ​എ​സ് കോ​ള​ജ്, കാ​ഞ്ഞ​ങ്ങാ​ട്).

20, 21 തീ​യ​തി​ക​ളി​ൽ പ​യ്യ​ന്നൂ​ർ കോ​ള​ജ്, സി​എ​എ​സ് കോ​ള​ജ് മാ​ടാ​യി, സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​ന്പ്, എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം (ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് , മാ​ങ്ങാ​ട്ടു​പ​റ​ന്പ്). 23ന് ​എം​ജി കോ​ള​ജ് ഇ​രി​ട്ടി, പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജ് മ​ട്ട​ന്നൂ​ർ (എം​ജി കോ​ള​ജ് , ഇ​രി​ട്ടി), 26ന് ​ഗ​വ. കോ​ള​ജ് മാ​ന​ന്ത​വാ​ടി (ഗ​വ. കോ​ള​ജ് , മാ​ന​ന്ത​വാ​ടി). ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ക്കു​റി​പ്പു​ക​ൾ 28 മു​ത​ൽ വി​ത​ര​ണം ചെ​യ്യും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് ല​ഭ്യ​മാ​ക്കും.

ഗ്രേ​ഡ് കാ​ർ​ഡ് വി​ത​ര​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് 2016 ജൂ​ണി​ൽ ഒ​ന്നും ര​ണ്ടും വ​ർ​ഷ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യെ​ഴു​തി​യ ഹി​സ്റ്റ​റി ഒ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഏ​പ്രി​ൽ 2016 റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യെ​ഴു​തി​യ ഒ​ന്നും ര​ണ്ടും വ​ർ​ഷ ബി​സി​എ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ഗ്രേ​ഡ് കാ​ർ​ഡു​ക​ൾ 14ന് ​താ​ഴെപ​റ​യു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 വ​രെ വി​ത​ര​ണം ചെ​യ്യും. പ​രീ​ക്ഷാ​കേ​ന്ദ്രം, വി​ത​ര​ണ കേ​ന്ദ്രം ബ്രാ​യ്ക്ക​റ്റി​ൽ എ​ന്നീ ക്ര​മ​ത്തി​ൽ ചു​വ​ടെ.

കെ​എം​എം ഗ​വ. വി​മ​ൻ​സ് കോ​ള​ജ് ക​ണ്ണൂ​ർ, എ​സ്എ​ൻ കോ​ള​ജ് ക​ണ്ണൂ​ർ, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ് ത​ല​ശേ​രി (ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല, താ​വ​ക്ക​ര), ഗ​വ. കോ​ള​ജ് കാ​സ​ർ​ഗോ​ഡ്, ജി​പി​എം ഗ​വ. കോ​ള​ജ് മ​ഞ്ചേ​ശ്വ​രം (ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ്, കാ​സ​ർ​ഗോ​ഡ്), ഇ.​കെ.​എ​ൻ.​എം കോ​ള​ജ് എ​ളേരി​ത്ത​ട്ട്, സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജ് രാ​ജ​പു​രം, എ​ൻ​എ​എ​സ് കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട് (എ​ൻ​എ​എ​സ് കോ​ള​ജ് , കാ​ഞ്ഞ​ങ്ങാ​ട്), പ​യ്യ​ന്നൂ​ർ കോ​ള​ജ് പ​യ്യ​ന്നൂ​ർ, സി​എ​എ​സ് കോ​ള​ജ് മാ​ടാ​യി, സ​ർ സ​യ്യി​ദ് കോ​ള​ജ് ത​ളി​പ്പ​റ​ന്പ്, എ​സ്ഇ​എ​സ് കോ​ള​ജ് ശ്രീ​ക​ണ്ഠ​പു​രം (ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ്, മാ​ങ്ങാ​ട്ടു​പ​റ​ന്പ്), എം​ജി കോ​ള​ജ് ഇ​രി​ട്ടി, പി​ആ​ർ​എ​ൻ​എ​സ്എ​സ് കോ​ള​ജ് , മ​ട്ട​ന്നൂ​ർ, നി​ർ​മ​ല​ഗി​രി കോ​ള​ജ് , കൂ​ത്തു​പ​റ​ന്പ് (എം​ജി കോ​ള​ജ് , ഇ​രി​ട്ടി), ഗ​വ. കോ​ള​ജ് , മാ​ന​ന്ത​വാ​ടി (ഗ​വ. കോ​ള​ജ് , മാ​ന​ന്ത​വാ​ടി). വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ൾ ടി​ക്ക​റ്റ്, ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് എ​ന്നി​വ കൊ​ണ്ടു​വ​ര​ണം.

പി​എ​ച്ച്ഡി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലും അം​ഗീ​കൃ​ത ഗ​വേ​ഷ​ണകേ​ന്ദ്ര​ങ്ങ​ളി​ലും പി​എ​ച്ച്ഡി ഗ​വേ​ഷ​ണ​ത്തി​നു​ള്ള പ്ര​വേ​ശ​നപ​രീ​ക്ഷ​യ്ക്കും തു​ട​ർ​ന്നു​ള്ള കോ​ഴ്സ് വ​ർ​ക്കി​നും നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രി​ൽനി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പി​എ​ച്ച്ഡി​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി ചെ​യ്യാം. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ ഏ​ഴി​നു വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ്. ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​ശേ​ഷം പ്രി​ന്‍റ് ഔ​ട്ട് എ​ടു​ത്ത് ഫോ​ട്ടോ പ​തി​ച്ച് ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലോ​ടു​കൂ​ടി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 14ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ്. പ്ര​സ്തു​ത തീ​യ​തി​ക്കു​ശേ​ഷം സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.