University News
കാ​ലി​ക്ക​ട്ടി​ൽ ബി​എ​സ്‌​സി​ക്ക് 75.1, ബി​സി​എ​യ്ക്ക് 79.9 ശ​ത​മാ​നം വി​ജ​യം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​വ​സാ​ന വ​ർ​ഷ ബി​എ​സ്‌​സി, ബി​സി​എ പ​രീ​ക്ഷാ ഫ​ലം പ്ര​ഖ്യാ​പി​ച്ചു. ബി​എ​സ്‌​സി​ക്ക് 75.1 ശ​ത​മാ​ന​വും ബി​സി​എ​യ്ക്ക് 79.9 ശ​ത​മാ​ന​വു​മാ​ണ് വി​ജ​യം.

12177 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​തി​യ​ത്. ഇ​തി​ൽ 9151 പേ​ർ വി​ജ​യി​ച്ചു. ബി​സി​എ​യ്ക്ക് 1409 വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ൾ 1146 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​നു യോ​ഗ്യ​ത നേ​ടി. ഏ​പ്രി​ൽ 23നാ​ണ് ഇ​രു കോ​ഴ്സു​ക​ളു​ടെ​യും അ​വ​സാ​ന വ​ർ​ഷ എ​ഴു​ത്തു പ​രീ​ക്ഷ യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷാ​ഭ​വ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്. മേ​യ് എ​ട്ടി​നു പ്രാ​ക്‌​ടി​ക്ക​ൽ പ​രീ​ക്ഷ​യും പൂ​ർ​ത്തി​യാ​ക്കി. പ​രീ​ക്ഷാ ഫ​ലം സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കു​മെ​ന്ന് പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ർ ഡോ. ​വി.​വി. ജോ​ർ​ജ്കു​ട്ടി അ​റി​യി​ച്ചു.
More News