University News
ഇ​ന്ന​ത്തെ എം​സി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഇ​ന്ന് ന​ട​ത്താ​നി​രു​ന്ന എം​സി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ണ്‍ 18ലേ​ക്ക് മാ​റ്റി. സ​മ​യം ര​ണ്ട് മ​ണി. ഫോ​ണ്‍ : 0494 2407422, 2407017.

പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്

15ന് ​രാ​വി​ലെ 11ന് ​ന​ട​ത്തു​ന്ന എം​എ​സ് സി ​ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ന​ട​ത്തു​ന്ന എം​എ​സ് സി ​സൈ​ക്കോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഫോ​ണ്‍: 0494 2407016, 2407017.

ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്

15ന് ​രാ​വി​ലെ ഒ​ന്പ​ത് മ​ണി​ക്ക് ന​ട​ത്തു​ന്ന ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (നാ​ല് വ​ർ​ഷം) പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ശേ​ഷം കാ​യി​ക ക്ഷ​മ​താ പ​രീ​ക്ഷ​യും ഉ​ണ്ടാ​കും. ഫോ​ണ്‍ : 0494 2407016, 2407017.

എ​സ്ഡി​ഇ ഫൈ​ന​ൽ എം​എ, എം​എ​സ് സി, ​എം​കോം ഹാ​ൾ​ടി​ക്ക​റ്റ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 16ന് ​ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ എം​എ, എം​എ​സ് സി, ​എം​കോം (മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ) പ​രീ​ക്ഷ​ക്ക് ഹാ​ൾ​ടി​ക്ക​റ്റി​ൽ കൊ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം. ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ. പ​രീ​ക്ഷാ കേ​ന്ദ്രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വെ​ബ്സൈ​റ്റി​ൽ കൊ​ടു​ത്ത വി​വ​ര​ങ്ങ​ളു​മാ​യി ഒ​ത്തു​നോ​ക്ക​ണം. സം​ശ​യ നി​വാ​ര​ണ​ത്തി​ന് വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. മാ​ന്വ​ലാ​യി അ​പേ​ക്ഷി​ച്ച​വ​ർ ഹാ​ൾ​ടി​ക്ക​റ്റ് അ​നു​വ​ദി​ക്ക​പ്പെ​ട്ട കേ​ന്ദ്ര​ത്തി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.

പ​രീ​ക്ഷ

എം​സി​എ അ​ഞ്ചാം സെ​മ​സ്റ്റ​ർ (2011 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 23ന് ​രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 21ന് ​രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പി​ൽ ആ​രം​ഭി​ക്കും.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എം​ടി​എ​ച്ച്എം മൂ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ പ​രീ​ക്ഷ 21നും, ​ഒ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 30നും ​രാ​വി​ലെ 9.30ന് ​പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ആ​രം​ഭി​ക്കും.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​ബി​എ നാ​ലാം സെ​മ​സ്റ്റ​ർ (2013 പ്ര​വേ​ശ​നം​റ​ഗു​ല​ർ, 2012 പ്ര​വേ​ശ​നം​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ 21ന് ​രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​പോ​ളി​മെ​ർ കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 23 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

ബി​ഫാം ര​ണ്ടാം വ​ർ​ഷ സ​പ്ലി​മെ​ന്‍റ​റി (ന​വം​ബ​ർ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​കോ, ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്), ബി​കോം ഓ​ണേ​ഴ്സ് (സി​സി​എ​സ്എ​സ്) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2015 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​ഞ്ച​വ​ത്സ​ര എ​ൽ​എ​ൽ​ബി ആ​റാം സെ​മ​സ്റ്റ​ർ ഒ​ക്ടോ​ബ​ർ 2016 (ത​ട​ഞ്ഞു​വെ​ച്ച ഫ​ലം), പ​ത്താം സെ​മ​സ്റ്റ​ർ ഒ​ക്ടോ​ബ​ർ 2016, അ​ഞ്ചാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ൽ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്, സി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 14, 17 തി​യ​തി​ക​ളി​ൽ പേ​രാ​ന്പ്ര സി​ൽ​വ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ ന​ട​ക്കും. വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം വി​ദ്യാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക​ണം.
More News