University News
എം​ജി പി​ജി പ്ര​വേ​ശ​ന​പ​രീ​ക്ഷ ഇ​ന്നും നാ​ളെ​യും
എം​ജി സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്ര​വേ​ശ​ന​പ​രീ​ക്ഷ ഇ​ന്നും നാ​ളെ​യും തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ൽ മു​ൻ​നി​ശ്ച​യ പ്ര​കാ​രം ത​ന്നെ ന​ട​ക്കും.

പ​രീ​ക്ഷ​ത്തീ​യ​തി

ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി. സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (2016 ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ 28, ജൂ​ലൈ 10 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. അ​പേ​ക്ഷ​ക​ൾ 15 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 16 വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 19 വ​രെ​യും സ്വീ​ക​രി​ക്കും.

ബി​കോം (വൊക്കേ​ഷ​ണ​ൽ ഒ​എം ആ​ൻ​ഡ് എ​സ്പി) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ 23 മു​ത​ൽ . വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ .

പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി

ജൂ​ണ്‍ അ​ഞ്ചി​ന് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന​തും മാ​റ്റി​വ​ച്ച​തു​മാ​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ബി​ടെ​ക് (പ​ഴ​യ സ്കീം)‍ 2017 പ​രീ​ക്ഷ​യു​ടെ എ​ൻ​ജി​നി​യ​റിം​ഗ് ഗ്രാ​ഫി​ക്സ് പ​രീ​ക്ഷ 15 ന് ​ന​ട​ത്താ​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ, വൈ​വ വോ​സി

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​സി​എ, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ യു​ജി (സി​ബി​സി​എ​സ്എ​സ്2013 ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ, പ്രോ​ജ​ക്ട് വൈ​വാ വോ​സി പ​രീ​ക്ഷ​ക​ൾ 15നു ​മൂ​വാ​റ്റു​പു​ഴ ഇ​ലാ​ഹി​യ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ലും, 16നു ​ഏ​റ്റു​മാ​നൂ​ർ ഏ​റ്റു​മാ​നൂ​ര​പ്പ​ൻ കോ​ള​ജി​ലും എ​രു​മേ​ലി എം​ഇ​എ​സ് കോ​ള​ജി​ലും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എം​എ​ച്ച് (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) മേ​യ്, ജൂ​ണ്‍ 2017 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ്രോ​ജ​ക്ടും വൈ​വാ വോ​സി​യും 17നു ​രാ​വി​ലെ 9.30 മു​ത​ൽ കു​ട്ടി​ക്കാ​നം മ​രി​യ​ൻ കോ​ള​ജി​ൽ ന​ട​ത്തും. ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ച്ച്ആ​ർ​എം (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 21 വ​രെ സ്വീ​ക​രി​ക്കും.
എം​ഫി​ൽ ക്ലാ​സു​ക​ൾ 15 ന് ​ആ​രം​ഭി​ക്കും.

സ്കൂ​ൾ ഓ​ഫ് ബ​യോ​സ​യ​ൻ​സ​സി​ൽ 201617 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എം​ഫി​ൽ ക്ലാ​സു​ക​ൾ 15നു ​രാ​വി​ലെ 10നു ​ആ​രം​ഭി​ക്കും.

എം​ഫി​ൽ എ​സ്‌​സി സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സി​ലെ 201617 എം​ഫി​ൽ ബാ​ച്ചി​ലേ​ക്ക് ഒ​രു പ​ട്ടി​ക​ജാ​തി സം​വ​ര​ണ സീ​റ്റ് ഒ​ഴി​വി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു താ​ത്പ​ര്യ​മു​ള്ള, യോ​ഗ്യ​രാ​യ അ​പേ​ക്ഷ​ക​ർ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 14നു ​രാ​വി​ലെ 11നു ​സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0481 2731036

റി​സ​ർ​ച്ച് സ്റ്റാ​ഫ് ഒ​ഴി​വ്

അ​ഡ്വാ​ൻ​സ്ഡ് മോ​ളി​ക്യൂ​ലാ​ർ മെ​റ്റീ​രി​യ​ൽ​സ് റി​സ​ർ​ച്ച് സെ​ന്‍റ​റി​ൽ ഈ​ഴ​വ സം​വ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു റി​സ​ർ​ച്ച് സ്റ്റാ​ഫ് ഒ​ഴി​വു​ണ്ട്. കെ​മി​സ്ട്രി​യി​ൽ പി​എ​ച്ച്ഡി ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഇ​നോ​ർ​ഗാ​നി​ക്, മെ​റ്റീ​രി​യ​ൽ കെ​മി​സ്ട്രി​യി​ൽ പോ​സ്റ്റ് ഡോ​ക്ട​റ​ൽ പ്ര​വൃ​ത്തി​പ​രി​ച​യം അ​ഭി​ല​ഷ​ണീ​യം. പ്രാ​യം 2017 ജ​നു​വ​രി ഒ​ന്നി​നു 43 വ​യ​സ്. പ്ര​തി​മാ​സ വേ​ത​നം 25,000/ രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കോ​പ്പി​യും സ​ഹി​തം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ഓ​ണ​റ​റി ഡ​യ​റ​ക്ട​ർ,
എ​എം​എം​ആ​ർ​സി, കെ​മി​ക്ക​ൽ സ​യ​ൻ​സ് ബി​ൽ​ഡിം​ഗ്, എം​ജി സ​ർ​വ​ക​ലാ​ശാ​ല, പ്രി​യ​ദ​ർ​ശി​നി ഹി​ൽ​സ് (പി​ഒ), കോ​ട്ട​യം 686560 എ​ന്ന വി​ലാ​സ​ത്തി​ൽ 17 വ​രെ സ​മ​ർ​പ്പി​ക്കാം.

പ്രോ​ജ​ക്റ്റ് ഫെ​ലോ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഒ​ഴി​വു​ക​ൾ

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ പ​ഴ്സ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി അ​ഞ്ച് സ​യ​ൻ​സ് വ​കു​പ്പു​ക​ളി​ലേ​ക്ക് പ്രൊ​ജ​ക്റ്റ് ഫെ​ലോ, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് എ​ന്നി​വ​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന​തീ​യ​തി 19. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.