University News
ബി​രു​ദ പ്ര​വേ​ശ​നം : ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ലെ പി​ഴ​വു​ക​ൾ തി​രു​ത്താ​ൻ അ​വ​സ​രം
ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷ​യി​ലെ പി​ഴ​വു​ക​ൾ 12ന് ​വൈ​കു​ന്നേ​രം അ​ഞ്ചുവ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്നും തി​രു​ത്തിക്കൊ​ടു​ക്കും.

ഓ​ൺലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ: മൊ​ബൈ​ൽ ആ​പ്

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ആ​ൻ​ഡ്രോ​യ്​ഡ് മൊ​ബൈ​ൽ ആ​പ് വ​ഴി ല​ഭി​ക്കും. ഈ ​സേ​വ​ന​ത്തി​നാ​യി ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ Kannur University Allotment 2017 എ​ന്ന് ടൈ​പ്പ് ചെ​യ്ത് ആ​ൻ​ഡ്രോ​യ്ഡ് ആ​പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​ടു​ക്കാം. കോ​ള​ജ്, കോ​ഴ്സു​ക​ൾ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ, അ​ലോ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​യ​തി​ക​ൾ പ്രോ​സ്പെ​ക്ട​സ്, ഫോ​ണ്‍ വ​ഴി യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ ഈ ​ആ​പ് വ​ഴി ല​ഭ്യ​മാ​ണ്. കൂ​ടാ​തെ അ​ലോ​ട്ട്മെ​ന്‍റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പു​ഷ് മെ​സേ​ജാ​യി മൊ​ബൈ​ലി​ൽ ല​ഭ്യ​മാ​ക്കു​ന്ന​താ​യി​രി​ക്കും. അ​ലോ​ട്ട്മെ​ന്‍റി​ന്‍റെ സ്റ്റാ​റ്റ​സും ഈ ​ആ​പ് വ​ഴി ല​ഭി​ക്കും. സം​ശ​യ​നി​വാ​ര​ണ​ത്തി​ന് ഫോ​ൺ: 9048737780 .