University News
ബി​​കോം സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന
2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​കോം പ​​രീ​​ക്ഷ​​യു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സു​​ക​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കാ​​യി ഓ​​ണ്‍​ലൈ​​നാ​​യും ഓ​​ഫ്‌​​ലൈ​​നാ​​യും അ​​പേ​​ക്ഷി​​ച്ചി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി ഇ.​​ജെടു ​​സെ​​ക്‌​​ഷ​​നി​​ൽ 14 മു​​ത​​ൽ 24 വ​​രെ​​യു​​ള്ള പ്ര​​വൃ​​ത്തി ദി​​വ​​സ​​ങ്ങ​​ളി​​ൽ നേ​​രി​​ൽ ഹാ​​ജ​​രാ​​ക​​ണം. ഫോ​​ണ്‍: 04712386457.

മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ കൈ​​പ്പ​​റ്റ​​ണം

വി​​ദൂ​​ര​​വി​​ദ്യാ​​ഭ്യാ​​സ കേ​​ന്ദ്രം ന​​ട​​ത്തു​​ന്ന ബി​​ബി​​എ ഡി​​ഗ്രി കോ​​ഴ്സി​​ന്‍റെ നാ​​ലാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ൾ അ​​താ​​ത് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ (കൊ​​ല്ലം ടി​​കെ​​എം ആ​​ർ​​ട്സ് ആ​​ൻ​​ഡ് സ​​യ​​ൻ​​സ് കോ​​ള​​ജ്, ചേ​​ർ​​ത്ത​​ല എ​​സ്എ​​ൻ കോ​​ള​​ജ്, തി​​രു​​വ​​ന​​ന്ത​​പു​​രം പാ​​ള​​യം എ​​സ്ഡി​​ഇ) നി​​ന്നും കൈ​​പ്പ​​റ്റാം.

ക​​മ്യൂ​​ണി​​റ്റി ക്വോ​​ട്ട

201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ൽ ക​​മ്യൂ​​ണി​​റ്റി ക്വോ​ട്ട​​യി​​ൽ അ​​പേ​​ക്ഷി​​ച്ച​​വ​​രു​​ടെ റാ​​ങ്ക് ലി​​സ്റ്റ് 20ന് ​​ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധീകരിക്കും. പ​​രാ​​തി ഉ​​ള്ള​​വ​​ർ 24നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ൻ​​പ് രേ​​ഖാ​​മൂ​​ലം പ​​രാ​​തി ബ​​ന്ധ​​പ്പെ​​ട്ട പ്രി​​ൻ​​സി​​പ്പ​​ലി​​നെ അ​​റി​​യി​​ക്ക​​ണം. പ​​രാ​​തി​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് തീ​​ർ​​പ്പാ​​ക്കി​​യ ശേ​​ഷം റാ​​ങ്ക് ലി​​സ്റ്റ് 26ന് ​​കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. ജൂ​​ലൈ ഒ​​ന്നു മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാം.

സ്പോ​​ർ​​ട്സ് ക്വോ​​ട്ട

201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​ൽ സ്പോ​​ർ​​ട്സ് ക്വോ​​ട്ട​​യി​​ൽ അ​​പേ​​ക്ഷി​​ച്ച​​വ​​രു​​ടെ റാ​​ങ്ക് ലി​​സ്റ്റ് 19ന് ​​ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. പ​​രാ​​തി ഉ​​ള്ള​​വ​​ർ 24ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ൻ​​പ് രേ​​ഖാ​​മൂ​​ലം പ​​രാ​​തി ബ​​ന്ധ​​പ്പെ​​ട്ട പ്രി​​ൻ​​സി​​പ്പ​​ലി​​നെ അ​​റി​​യി​​ക്ക​​ണം. പ​​രാ​​തി​​ക​​ൾ പ​​രി​​ഗ​​ണി​​ച്ച് തീ​​ർ​​പ്പാ​​ക്കി​​യ ശേ​​ഷം റാ​​ങ്ക് ‌ലിസ്റ്റ് 26ന് ​​കോ​​ള​​ജ് നോ​​ട്ടീ​​സ് ബോ​​ർ​​ഡി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. ജൂ​​ലൈ01 മു​​ത​​ൽ കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാം.

മാ​​നേ​​ജ്മെ​​ന്‍റ് ക്വോ​​ട്ട ലി​​ങ്ക്

201718 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലെ ഒ​​ന്നാം വ​​ർ​​ഷ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള മാ​​നേ​​ജ്മെ​​ന്‍റ് ക്വോ​​ട്ട ര​​ജി​​സ്ട്രേ​​ഷ​​നു​​ള്ള ലി​​ങ്ക് 26 മു​​ത​​ൽ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​കും. ഒ​​രു പ്രാ​​വ​​ശ്യം ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി​​യി​​ട്ടു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ വീ​​ണ്ടും ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തേ​​ണ്ട​​തി​​ല്ല. ആ​​ദ്യ​​ത്തെ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ന്‍റെ പ്രി​​ന്‍റൗ​​ട്ട് ത​​ന്നെ മാ​​നേ​​ജ്മെ​​ന്‍റ് ക്വാ​​ട്ട പ്ര​​വേ​​ശ​​ന​​ത്തി​​നും ഉ​​പ​​യോ​​ഗി​​ക്കാം.

ബി​​എ മ്യൂ​​സി​​ക് പ്ര​​വേ​​ശ​​നം

ഒ​​ന്നാം വ​​ർ​​ഷ ബി​​എ മ്യൂ​​സി​​ക്കി​​ന് പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ഓ​​ണ്‍​ലൈ​​ൻ അ​​പേ​​ക്ഷ​​യു​​ടെ പ്രി​​ന്‍റൗ​​ട്ടും അ​​നു​​ബ​​ന്ധ​​രേ​​ഖ​​ക​​ളും 15ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു മു​​ൻ​​പ് അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​ക​​ൾ നീ​​റ​​മ​​ണ്‍​ക​​ര എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജി​​ൽ 21 നും ​​കൊ​​ല്ലം എ​​സ്എ​​ൻ വ​​നി​​താ കോ​​ള​​ജി​​ൽ 22 നും ​​തി​​രു​​വ​​ന​​ന്ത​​പു​​രം വ​​ഴു​​ത​​ക്കാ​​ട് ഗ​​വ​​ണ്‍​മെ​​ന്‍റ് വ​​നി​​താ കോ​​ള​​ജി​​ൽ 23 നും ​​ന​​ട​​ത്തും. 24ന് ​​റാ​​ങ്ക് ലി​​സ്റ്റ് അ​​ത​​ത് കോ​​ള​​ജു​​ക​​ളി​​ൽ പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തും. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ലി​​നെ സ​​മീ​​പി​​ക്ക​​ണം.

ബി​​എ​​സ്‌​​സി ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ഫ​​ലം

2016 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് (2013, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2015 അ​​ഡ്മി​​ഷ​​ൻ െ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

സൗ​​ജ​​ന്യ യോ​​ഗ ക്ലാ​​സ്

തു​​ട​​ർ വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ അ​​ന്ത​​ർ​​ദേ​​ശീ​​യ യോ​​ഗാ​​ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് 14 മു​​ത​​ൽ 21 വ​​രെ രാ​​വി​​ലെ ആ​​റു​​മു​​ത​​ൽ ഏ​​ഴു​​വ​​രെ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി മ്യൂ​​സി​​യം റേ​​ഡി​​യോ പാ​​ർ​​ക്കി​​ൽ സൗ​​ജ​​ന്യ യോ​​ഗാ ക്ലാ​​സ് ന​​ട​​ത്തും.
താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ ഫോ​​ണ്‍: 7907051697 എ​​ന്ന ന​​മ്പ​റി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക.