University News
സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷം: ആ​ലോ​ച​നാ യോ​ഗം 15ന്
സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ യോ​ഗം 15ന് ​രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ചേ​രു​മെ​ന്ന് ര​ജി​സ്ട്രാ​ർ ഡോ. ​ടി.​എ. അ​ബ്ദു​ൾ മ​ജീ​ദ് അ​റി​യി​ച്ചു. സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ്/​സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ൾ/​യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ, ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, സ​ർ​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക സ​ർ​വീ​സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, വി​ദ്യാ​ർ​ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, പെ​ൻ​ഷ​നേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ര​ജി​സ്ട്രാ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. ഒ​രു വ​ർ​ഷം നീ​ളു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്.

അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം ജൂ​ലൈ 17ന്

​അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം ജൂ​ലൈ 17ന് ​രാ​വി​ലെ പ​ത്തി​ന് ചേ​രും.

ആ​റാം സെ​മ​സ്റ്റ​ർ യു​ജി സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ (സി​യു​സി​ബി​സി​എ​സ്എ​സ്, ഏ​പ്രി​ൽ 2017) ബി​കോം/​ബി​ബി​എ പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ് 15നും, ​ബി​എ/​ബി​എ​സ്‌​സി/​ബി​എം​എം​സി പ​രീ​ക്ഷ​ക​ളു​ടെ സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ് ജൂ​ണ്‍ 16നും ​സ​ർ​വ​ക​ലാ​ശാ​ലാ ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​നി​ൽ ന​ട​ക്കും. എ​ല്ലാ ചീ​ഫ് എ​ക്സാ​മി​ന​ർ​മാ​രും മാ​ർ​ക്ക് ഷീ​റ്റു​ക​ളും ബി​ല്ലു​ക​ളും സ​ഹി​തം ഉ​ച്ച​യ്ക്ക് 12.30ന​കം എ​ത്ത​ണം.

അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്ര​വേ​ശ​നം: ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് 14ന്

201718 ​വ​ർ​ഷ​ത്തെ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (പ്രി​ലി​മി​ന​റി) പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് 14ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഓ​പ്ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ 14 മു​ത​ൽ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ അ​വ​സ​രം ല​ഭി​ക്കും. പു​തി​യ ഓ​പ്ഷ​ൻ ന​ൽ​കാ​നാ​വി​ല്ല. ഒ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് 16ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നും ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് 20നും ​മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് 23നും ​പ്ര​സി​ദ്ധീ​ക​രി​ക്കും. ക്ലാ​സു​ക​ൾ 28ന് ​ആ​രം​ഭി​ക്കും.

പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്

17ന് ​രാ​വി​ലെ പ​ത്തി​ന് ന​ട​ത്തു​ന്ന എം​എ​സ്‌​സി അ​പ്ലൈ​ഡ് കെ​മി​സ്ട്രി, രാ​വി​ലെ 10.30ന് ​ന​ട​ത്തു​ന്ന എം​എ​സ്‌​സി റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ നി​ന്ന് 14 മു​ത​ൽ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഫോ​ണ്‍ : 0494 2407016

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എ​ൽ​ഐ​എ​സ്‌​സി/​എം​സി​ജെ/​എം​ടി​ടി​എം/​എം​ബി​ഇ/​എം​ടി​എ​ച്ച്എം റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 28 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം 29ന​കം പ​രീ​ക്ഷാ​ഭ​വ​നി​ൽ ല​ഭി​ക്ക​ണം. പ​രീ​ക്ഷ ജൂ​ലൈ 14ന് ​ആ​രം​ഭി​ക്കും.

ഏ​ഴ്, എ​ട്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2012 മു​ത​ൽ പ്ര​വേ​ശ​നം2012 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം 24ന​കം പ​രീ​ക്ഷാ​ഭ​വ​നി​ൽ ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ പോ​സ്റ്റ് അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ഫി​ൽ മ​ല​യാ​ളം (ജൂ​ണ്‍ 2016) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ മ​ല​യാ​ളം, ഹി​സ്റ്റ​റി, എ​ഡ്യു​ക്കേ​ഷ​ൻ (ജ​നു​വ​രി 2017) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക്/​പാ​ർ​ട്ട്ടൈം ബി​ടെ​ക് (09 സ്കീം) ​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് 26ന​കം ല​ഭി​ക്ക​ണം.
More News