University News
ബി​രു​ദ ഏ​ക​ജാ​ല​കം: ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ർ​ഹ​ത നേ​ടി​യ​വ​ർ ഇ​ന്നു പ്ര​വേ​ശ​നം നേ​ട​ണം
ഏ​ക​ജാ​ല​കം വ​ഴി 2017ൽ ​ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് ഓ​ണ്‍ലൈ​നാ​യി സ​ർ​വ​ക​ലാ​ശാ​ല അ​ക്കൗ​ണ്ടി​ൽ വ​രേ​ണ്ട ഫീ​സ​ട​ച്ച് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​നു മു​ന്പാ​യി ഫീ​സ് ഒ​ടു​ക്കാ​ത്ത​വ​രു​ടെ​യും ഫീ​സൊ​ടു​ക്കി​യ ശേ​ഷം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​രു​ടെ​യും അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ലേ​ക്ക് ഇ​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.
അ​പേ​ക്ഷ​ക​ൻ ത​നി​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​നാ​ണെ​ങ്കി​ൽ തു​ട​ർ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​യി അ​വ​ശേ​ഷി​ക്കു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്ക​ണം.
ഉ​യ​ർ​ന്ന ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തി​യാ​ൽ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റി​ൽ മാ​റ്റം വ​ന്നേ​ക്കാം. ഇ​പ്ര​കാ​രം മാ​റ്റം ല​ഭി​ക്കു​ന്ന പ​ക്ഷം പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ആ​ദ്യം ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഇ​പ്ര​കാ​രം മാ​റ്റം ല​ഭി​ക്കു​ന്ന​വ​ർ പു​തു​താ​യി ഫീ​സൊ​ടു​ക്കേ​ണ്ട​തി​ല്ല. 15 മു​ത​ൽ 16 വ​രെ ഓ​പ്ഷ​നു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്.

ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​പേ​ക്ഷ​ക​ർ ഒ​ഴി​കെ​യു​ള്ള​വ​ർ കോ​ള​ജു​ക​ളി​ൽ നി​ശ്ചി​ത ട്യൂ​ഷ​ൻ ഫി​സ് ഒ​ടു​ക്കി സ്ഥി​ര പ്ര​വേ​ശ​നം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്.
വി​വി​ധ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഫീ​സ് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വു​ക​ൾ ക്യാ​പ് വെ​ബ്സൈ​റ്റി​ൽ ന​ല്കി​യി​ട്ടു​ണ്ട്. സ​ർ​വ​ക​ലാ​ശാ​ല നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ഫീ​സ് ഈ​ടാ​ക്കു​ന്ന കോ​ള​ജു​ക​ൾ​ക്കെ​തി​രെ ഉ​ചി​ത​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും.

ബി​ടെ​ക് ക്ലാ​സു​ക​ൾ​ക്ക് അ​വ​ധി

സ​ർ​വ​ക​ലാ​ശാ​ലാ​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ​യും ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ലൈ മൂ​ന്നു വ​രെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2016 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഇ​ക്ക​ണോ​മി​ക്സ് (ഓ​ണേ​ഴ്സ്), കോ​ർ​പ​റേ​റ്റ് ഇ​ക്ക​ണോ​മി​ക്സ് (സി​ബി​സി​എ​സ്.​എ​സ് റെ​ഗു​ല​ർ, റീ ​അ​പ്പി​യ​റ​ൻ​സ്് 2013, 2014 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 21വ​രെ സ്വീ​ക​രി​ക്കും.

2016 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ പ്രീ​വി​യ​സും ഫൈ​ന​ലും എം​എ മ്യൂ​സി​ക് വോ​ക്ക​ൽ (സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി​ചാ​ൻ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 22 വ​രെ സ്വീ​ക​രി​ക്കും.
2015 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ഗ​ണി​ത​ശാ​സ്ത്രം മേ​ഴ്സി ചാ​ൻ​സ് പ്രീ​വി​യ​സും ഫൈ​ന​ലും ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 26വ​രെ സ്വീ​ക​രി​ക്കും.

2016 ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​റും 2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​റും എം​എ​സ്‌​സി സൈ​ക്കോ​ള​ജി (സി​എ​സ്എ​സ്, റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​പ്പെ​ടു​ത്തി. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 24 വ​രെ സ്വീ​ക​രി​ക്കും.

സൗ​ജ​ന്യ ബാ​ങ്ക് ടെ​സ്റ്റ് പ​രി​ശീ​ല​നം

എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ച് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ 25 ദി​വ​സ​ത്തെ സൗ​ജ​ന്യ ബാ​ങ്ക് ടെ​സ്റ്റ് പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്നു. 0481 2731025.