University News
സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
കേ​ര​ള ആ​രോ​ഗ്യ ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല 2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ തേ​ർ​ഡ് എം​എ​സ്്സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് എം​എ​സ്്സി മെ​ഡി​ക്ക​ൽ ഫി​സി​യോ​ള​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി 27ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, സെ​ക്ക​ൻ​ഡ് മാ​സ്റ്റ​ർ ഓ​ഫ് ഒ​പ്റ്റോ​മെ​ട്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.
റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി 27ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ, മേ​യി​ൽ ന​ട​ത്തി​യ ഒ​ന്നാം​വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​യോ​തെ​റാ​പ്പി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​ൻ ആ​യി 27ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

2017 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ സെ​ക്ക​ൻ​ഡ് ബി​എ​സ്്സി ഒ​പ്റ്റോ​മെ​ട്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം ഫ​സ്റ്റ് ബി​എ​സ്്സി ഒ​പ്റ്റോ​മെ​ട്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.
റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ചു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി 27ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ തേ​ർ​ഡ് ബി​എ​സ്്സി എം​എ​ൽ​ടി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം, ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ സെ​ക്ക​ൻ​ഡ് ബി​എ​സ്്സി എം​എ​ൽ​ടി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം എ​ന്നി​വ പ്ര​സി​ദ്ധീ​ക​രി​ച്ചു.

റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി 27ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം വ​ർ​ഷ ബി​പി​ടി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ചു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​ൻ ആ​യി 27ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2017 ഏ​പ്രി​ലി​ൽ ന​ട​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി മെ​ഡി​ക്ക​ൽ ബ​യോ കെ​മി​സ്ട്രി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ചു കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി 27ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.

2017 ഏ​പ്രി​ലി​ൽ ന​ട​ന്ന ര​ണ്ടാം​വ​ർ​ഷ ബി​എ​സ്്സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ​യും സ്കോ​ർ ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി 27ന​കം അ​പേ​ക്ഷി​ക്കേ​ണ്ട​താ​ണ്.
More News