University News
ബി​രു​ദ ഏ​ക​ജാ​ല​കം ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് : ഓ​പ്ഷ​നു​ക​ൾ ഇ​ന്നു വ​രെ
19നു ​ന​ട​ക്കു​ന്ന ഡി​ഗ്രി പ്ര​വേ​ശ​ന​ത്തി​ന്‍റെ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ൾ നേ​ര​ത്തെ ന​ൽ​കി​യ ഓ​പ്ഷ​നു​ക​ൾ പു​നഃ ക്ര​മീ​ക​രി​ക്കാ​ൻ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സൗ​ക​ര്യ​മു​ണ്ടാ​കും.

അ​പേ​ക്ഷ​ക​ർ​ക്ക് ത​ങ്ങ​ളു​ടെ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​ർ, പാ​സ് വേ​ഡ് ഇ​വ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ൻ ചെ​യ്ത് ഓ​പ്ഷ​നു​ക​ളി​ൽ ആ​വ​ശ്യ​മാ​യ പു​ന​ക്ര​മീ​ക​ര​ണം ന​ട​ത്താ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ പു​തു​താ​യി കോ​ള​ജു​ക​ളോ, പ്രോ​ഗ്രാ​മു​ക​ളോ കൂ​ട്ടി​ച്ചേ​ർ​ക്കു​വാ​ൻ ഈ ​ഘ​ട്ട​ത്തി​ൽ സാ​ധി​ക്കു​ക​യി​ല്ല. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് വ​ഴി പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ നി​ലി​നി​ൽ​ക്കു​ന്ന ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ’ഡി​ലീ​റ്റ്’ ചെ​യ്യ​ണം.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഹ​യ​ർ ഓ​പ്ഷ​ൻ ഡി​ലീ​റ്റ് ചെ​യ്യാ​തി​രി​ക്കു​ക​യും ത​ന്മൂ​ലം ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ൽ പു​തു​താ​യി ഹ​യ​ർ ഓ​പ്ഷ​നി​ലെ മ​റ്റൊ​രു പ്രോ​ഗ്രാ​മി​ലേ​ക്ക്, കോ​ള​ജി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യും ചെ​യ്യു​ന്ന പ​ക്ഷം പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച പ്രോ​ഗ്രാ​മി​ലേ​ക്ക്, കോ​ള​ജി​ലേ​ക്ക് നി​ർ​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​യി വ​രും. കൂ​ടാ​തെ അ​വ​ർ​ക്ക് ല​ഭി​ച്ച ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യും. സ്ഥി​ര പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ള്ള​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കേ​ണ്ട​തി​ല്ല.

26 ലെ ​പ​രീ​ക്ഷ​ക​ൾ മാ​റ്റി

26നു ​ന​ട​ത്താ​നി​രു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​ച്ച്എം (പു​തി​യ സ്കിം 2014 ​അ​ഡ്മി​ഷ​ൻ, 2014നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് യൂ​ജി 2013നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ആ​റാം സെ​മ​സ്റ്റ​ർ ഡി​ഡി​എം​സി​എ (2014 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) എ​ന്നീ പ​രീ​ക്ഷ​ക​ൾ 30നു ​രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ​യും, ര​ണ്ടാം വ​ർ​ഷ ബി​ഫാം (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 2015നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ​യും, ര​ണ്ടാം വ​ർ​ഷ ബി​എ​സ്‌സിന​ഴ​സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ​യും, നാ​ലാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 10നു ​ഉ​ച്ച​ക​ഴി​ഞ്ഞു 1.30 മു​ത​ൽ 4.30 വ​രെ​യും, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (പു​തി​യ സ്കീം ​സ്റ്റാ​സ്, പ​ഴ​യ സ്കീം ​അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ അ​ഞ്ചി​ന് രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (506 കം​പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സ് ലാ​ബ് 2014 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ, 20112013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ ആ​ൻ​ഡ് സ്റ്റാ​സ്, 2015 അ​ഡ്മി​ഷ​ൻ ലാ​റ്റ​റ​ൽ എ​ൻ​ട്രി റെ​ഗു​ല​ർ 2013 ആ​ൻ​ഡ് 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2017 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 27നു ​അ​താ​ത് കോ​ള​ജു​ക​ളി​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ഒ​ക​ടോ​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​റും 2017 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​റും ബി​പി​ഇ (സി​ബി​സി​എ​സ്എ​സ് 2014 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ 20 വ​രെ സ്വീ​ക​രി​ക്കും.

എം​ജി​യി​ൽ പ്ര​ഭാ​ഷ​ണം

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചൈ​ന​യി​ലെ സെ ​ജി​യാം​ഗ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള ഡോ. ​വി​ജ​യ് ശ​ങ്ക​ർ അ​ശോ​ക​ൻ ’മൈ​ക്രോ​സ്കോ​പ്പി​യി​ലെ പു​തി​യ സാ​ധ്യ​ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്നു രാ​വി​ലെ 10 ന് ​സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് സെ​മി​നാ​ർ ഹാ​ളി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 9447 149 547.