University News
എം​സി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ 18ന്
പ​ത്തി​ന് ന​ട​ത്താ​നി​രു​ന്ന എം​സി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ 18ന് ​സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും (സി​യു​ഐ​ഇ​ടി കോ​ഹി​നൂ​ർ), തൃ​ശൂ​ർ വി​വേ​കോ​ദ​യം ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും 2.30 മു​ത​ൽ 4.30 വ​രെ ന​ട​ക്കും.

നാ​ട​ക ബി​രു​ദം​ബി​ടി​എ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന ബാ​ച്ച​ല​ർ ഓ​ഫ് തി​യ​റ്റ​ർ ആ​ർ​ട്സ് (ബി​ടി​എ) കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫീ: ​ജ​ന​റ​ൽ 250 രൂ​പ, എ​സ്‌​സി/​എ​സ്ടി 100 രൂ​പ. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നി​ൽ (www.cuonline.ac.in) 24 വ​രെ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് 27ന​കം ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ൽ ല​ഭി​ക്ക​ണം. ഈ ​കോ​ഴ്സി​ന് ഓ​ണ്‍​ലൈ​ൻ അ​ലോ​ട്ട്മെ​ന്‍റ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. പ്ര​വേ​ശ​നം തൃ​ശൂ​ർ സെ​ന്‍റ​റി​ൽ വെ​ച്ച് ന​ട​ക്കും.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​സി​എ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

ര​ണ്ടി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി/​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ (ന​വം​ബ​ർ 2016) പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ അ​ഞ്ചു വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട്, റി​സ​ൾ​ട്ട് കോ​പ്പി, ച​ലാ​ൻ എ​ന്നി​വ സ​ഹി​തം ജൂ​ലൈ 12ന​കം പ​രീ​ക്ഷാ​ഭ​വ​നി​ൽ ല​ഭി​ക്ക​ണം.

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (എ​സ്ഡി​ഇ) പ​രീ​ക്ഷാ കേ​ന്ദ്രം

21ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ പ​രീ​ക്ഷ​യ്ക്ക് കോ​ഴി​ക്കോ​ട് ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലും കു​റ്റി​പ്പു​റം സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സി​ലും അ​പേ​ക്ഷി​ച്ച​വ​ർ കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ൽ സെ​ന്‍റ് അ​ൽ​ഫോ​ണ്‍​സ കോ​ള​ജ് ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ലും, അ​ര​ണാ​ട്ടു​ക​ര ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ൽ അ​പേ​ക്ഷി​ച്ച​വ​ർ തൃ​ശൂ​ർ പാ​റ​മേ​ക്കാ​വ് കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍റ് സ​യ​ൻ​സി​ലു​മാ​ണ് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്ഡ​ബ്ല്യൂ/​എം​എ​ൽ​ഐ​എ​സ്‌​സി/​എം​സി​ജെ/​എം​ജെ​ടി/​എം​ടി​ടി​എം/​എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ 19 മു​ത​ൽ 29 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ നാ​ല് വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ജൂ​ലൈ അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം. പ​രീ​ക്ഷ ജൂ​ലൈ 28ന് ​ആ​രം​ഭി​ക്കും.

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​ബി​എ/​എം​സി​ജെ/​എം​എ​ൽ​ഐ​എ​സ്‌​സി/​എം​ടി​എ (സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം 30ന​കം പ​രീ​ക്ഷാ​ഭ​വ​നി​ൽ ല​ഭി​ക്ക​ണം. പ​രീ​ക്ഷ ജൂ​ലൈ 14ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.
More News