University News
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​പി​ഇ, എം​പി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഏ​ഴി​ന്
ര​ണ്ടാം സെ​മ​സ്റ്റ​ർ എം​പി​ഇ, എം​പി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കും.
അ​പേ​ക്ഷ​ക​ൾ 22 വ​രെ​യും, 50 രൂ​പ പി​ഴ​യോ​ടെ 23 വ​രെ​യും, 500 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 26 വ​രെ​യും സ്വീ​ക​രി​ക്കും.

പ​ഞ്ച​വ​ത്സ​ര എം​എ​സ്‌​സി

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്രോ​ഗ്രാം​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് ഇ​ൻ ബേ​സി​ക് സ​യ​ൻ​സ​സി​ൽ ഫെ​ലോ​ഷി​പ്പോ​ടു​കൂ​ടി പ​ഞ്ച​വ​ത്സ​ര എം ​എ​സ്‌​സി കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം.
യോ​ഗ്യ​ത 55 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കോ​ടെ പ്ല​സ്ടു (സ​യ​ൻ​സ്). സ​യ​ൻ​സി​ലും , ഗ​വേ​ഷ​ണ​ത്തി​ലും പ്ര​ത്യേ​ക താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യൂ​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം.
അ​പേ​ക്ഷ സ്വി​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലാ​യ് 10. അ​പേ​ക്ഷാ ഫോ​റ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും വെബ്സാറ്റ് കാ ണുക.

പ​രീ​ക്ഷാ​ഫ​ലം

സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് 2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സ് ആ​ൻ​ഡ്് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സ​യ​ൻ​സ​സ് (സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധ​ീകരിച്ചു.

എം​ഫി​ൽ സീ​റ്റൊ​ഴി​വ്

സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ എം​ഫി​ൽ ഇം​ഗ്ലീഷ് വി​ഷ​യ​ത്തി​ൽ ഒ​രു പ​ട്ടി​ക​വ​ർ​ഗ സീ​റ്റൊ​ഴി​വു​ണ്ട്.
യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 19 ന് ​സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സി​ൽ ഹാ​ജ​രാ​ക​ണം.

ഇ​ന്‍റ​ർ​വ്യൂ മാ​റ്റി

എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ ത​സ്തി​ക​യി​ൽ അ​ന്യ​ത്ര സേ​വ​ന വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി 19ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഇ​ന്‍റ​ർ​വ്യൂ മാ​റ്റി വ​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട്.

ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം മാ​റ്റി

ജൈ​വ സാ​ക്ഷ​ര​ത യ​ജ്ഞ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19ന് ​അ​ധ്യാ​പ​ക​ർ​ക്കും ഗ​വേ​ഷ​ക​ർ​ക്കു​മാ​യി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്ര​മും ത​മി​ഴ്നാ​ടു അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ്ചാ​ൻ​സ​ല​ർ പ്ര​ഫ. കെ. ​രാ​മ​സ്വാ​മി​യു​ടെ പ്ര​ഭാ​ഷ​ണ​വും മാ​റ്റി​വ​ച്ചു.