University News
ഡി​ഗ്രി പ്ര​വേ​ശ​നം: ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഫീ​സ് 19 വ​രെ അ​ട​യ്ക്കാം
201718 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 19 വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ​യാ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​വാ​നു​ള്ള ചെ​ലാ​ൻ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് എ​സ്ബി​ഐ യു​ടെ ഏ​തെ​ങ്കി​ലും ശാ​ഖ​യി​ൽ ഫീ​സ് അ​ട​യ്ക്ക​ണം. അ​ഡ്മി​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1525/ രൂ​പ​യും എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന് 840/ രൂ​പ​യു​മാ​ണ്. അ​ഡ്മി​ഷ​ൻ ഫീ​സ് അ​ട​ച്ച​വ​ർ നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ലോ​ഗി​ൻ ചെ​യ്ത് അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​വ​രം (ജേ​ണ​ൽ ന​ന്പ​ർ) നി​ർ​ബ​ന്ധ​മാ​യും വെ​ബ്സൈ​റ്റി​ൽ ന​ൽ​കി അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം അ​വ​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​കും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു​ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​യാ​ൽ മ​തി​യാ​കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളു​ടെ കോ​ള​ജ് മാ​റ്റം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ (സി​ബി​സി​എ​സ്) ക്ക് 201718 ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കോ​ള​ജ് മാ​റ്റ​ത്തി​നാ​യി നി​ശ്ചി​ത അ​പേ​ക്ഷാ​ഫോ​മി​ൽ അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്ക​ണം. കോ​ള​ജ് മാ​റ്റം, ഗ​വ​ണ്‍​മെ​ന്‍റ് എ​യ്ഡ​ഡ് കോ​ള​ജു​ക​ൾ ത​മ്മി​ലും, സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ത​മ്മി​ലും അ​നു​വ​ദി​ക്കും. അ​പേ​ക്ഷ​യോ​ടൊ​പ്പം പ്ല​സ് ടു ​അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് ലി​സ്റ്റ് സ​ഹി​തം പ​ഠി​ക്കു​ന്ന കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലി​ന്‍റെ ശി​പാ​ർ​ശ​യോ​ടെ ചേ​രാ​നു​ദ്ദേ​ശി​ക്കു​ന്ന കോ​ള​ജി​ൽ ജൂ​ലൈ മൂ​ന്നി​ന​കം സ​മ​ർ​പ്പി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ പ്രി​ൻ​സി​പ്പ​ൽ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ങ്ക് ചെ​യ്ത് ജൂ​ലൈ 12ന​കം ര​ജി​സ്ട്രാ​റി​ന്‍റെ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ​യോ​ടൊ​പ്പം ഫീ​സാ​യി 1000 രൂ​പ​യും തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​ണെ​ങ്കി​ൽ 1500 രൂ​പ വീ​ണ്ടും അ​ട​യ്ക്ക​ണം. അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല കോ​ള​ജ് മാ​റ്റ​ത്തി​നാ​യി അ​പേ​ക്ഷ​യോ​ടൊ​പ്പം പ​ഠി​ച്ച കോ​ഴ്സി​ന്‍റെ സ്കീ​മും സി​ല​ബ​സും ര​ജി​സ്ട്രാ​റി​ന്‍റെ അ​റ്റ​സ്റ്റേ​ഷ​നോ​ട് കൂ​ടി 2000 രൂ​പ ഫീ​സ​ട​ച്ച് സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം.

ബി​എ ഫ​ലം

2017 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ബി​എ (ആ​ന്വ​ൽ)/​ബി​എ (അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ) പാ​ർ​ട്ട് ഒ​ന്ന് ഇം​ഗ്ലീ​ഷ്, പാ​ർ​ട്ട് ര​ണ്ട് അ​ഡീ​ഷ​ണ​ൽ ലാം​ഗ്വേ​ജ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പ്ര​സ്തു​ത പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ലൈ 11ന് ​ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​ക​ൾ​ക്ക് 19 മു​ത​ൽ ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ​യ്ക്ക് 26വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 28, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ 30) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. മു​ന്പ് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ർ​ന്നും ഓ​ണ്‍​ലൈ​നാ​യി മാ​ത്രം അ​പേ​ക്ഷി​ക്ക​ണം. പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ 15 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടാ​തെ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ൽ 201619 വ​ർ​ഷ​ത്തേ​ക്ക് പ്രൈ​വ​റ്റാ​യി ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും യ​ഥാ​സ​മ​യം ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മേ​ൽ​പ്പ​റ​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷാ​ഫീ​സാ​യ 730 രൂ​പ​യും 1000 രൂ​പ പി​ഴ​യും അ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ബി​എ പ​രീ​ക്ഷാ​കേ​ന്ദ്രം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 27ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ (റ​ഗു​ല​ർ (2014) ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി (2013)) പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​വു​രം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യ​ർ​ഥി​ക​ൾ പാ​ള​യ​ത്തെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ കേ​ന്ദ്ര​ത്തി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. കൊ​ല്ലം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യ​ർ​ഥി​ക​ൾ കൊ​ല്ലം വ​ട​ക്കേ​വി​ള ഫാ​ത്തി​മ മെ​മ്മോ​റി​യ​ൽ ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ കേ​ന്ദ്ര​ത്തി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം. ചേ​ർ​ത്ത​ല, കോ​ട്ട​യം, ക​ണ്ണൂ​ർ എ​ന്നീ കേ​ന്ദ്ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല എ​സ്എ​ൻ കോ​ള​ജി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് വാ​ങ്ങി അ​തേ കേ​ന്ദ്ര​ത്തി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

ബി​എ​സ്‌​സി ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ബി​എ​സ്‌​സി​ആ​ന്വ​ൽ സ്കീം (​പാ​ർ​ട്ട് ഒ​ന്ന്, പാ​ർ​ട്ട് ര​ണ്ട്, പാ​ർ​ട്ട് മൂ​ന്ന് സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​ക്കൗ​ണ്ടിം​ഗ്) വി​ഷ​യ​ങ്ങ​ളു​ടെ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ലൈ 16 വ​രെ അ​പേ​ക്ഷി​ക്കാം. തോ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​പ്രി​ൽ 2017 സെ​ഷ​നി​ലെ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ 26വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 28, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ 30) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം.

എം​ബി​എ ടൈം​ടേ​ബി​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന​കേ​ന്ദ്രം ജൂ​ലൈ 18 മു​ത​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ (ല​ഭി​ക്കും.

മാ​ർ​ക്ക് ലി​സ്റ്റും സ​ർ​ട്ടി​ഫി​ക്ക​റ്റും കൈ​പ്പ​റ്റ​ണം

2016 ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ത്തി​യ പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ മാ​ർ​ക്ക് ലി​സ്റ്റും സ​ർ​ട്ടി​ഫി​ക്ക​റ്റും സി​എ​സ്എ​സ് ഓ​ഫീ​സി​ൽ ഹാ​ൾ​ടി​ക്ക​റ്റു​മാ​യി വ​ന്ന് കൈ​പ്പ​റ്റ​ണം.

എം​എ സം​സ്കൃ​തം ജ​ന​റ​ൽ ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ഫ​ലം

ഏ​പ്രി​ലി​ൽ ന​ട​ത്തി​യ 201517 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ എം​എ സം​സ്കൃ​തം ജ​ന​റ​ൽ ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​ര്യ എ​സ് .വി​ജ​യ​ൻ (ട​ഗ​ഠ 150501/2017) ഒ​ന്നാം റാ​ങ്ക് നേ​ടി.

ബി​പി​എ​ഡ് ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ (ബി​പി​എ​ഡ്) ഒ​ന്ന്, മൂ​ന്ന്, അ​ഞ്ച് സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ബി​എ, ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് ഫ​ലം

2016 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ബി​ബി​എ, ബി​എ​സ്‌​സി ഇ​ല​ക്ട്രോ​ണി​ക്സ് (2013 അ​ഡ്മി​ഷ​ന് മു​ന്പു​ള്ള​ത്) പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

എം​എ/​എം​എ​സ്‌​സി/ എം​കോം/ എം​എ​സ്ഡ​ബ്ലി​യു/ എം​പി​എ/ എം​ടി​എ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/ എം​കോം/ എം​എ​സ്ഡ​ബ്ലി​യു/ എം​പി​എ/ എം​ടി​എ (റ​ഗു​ല​ർ ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ 19 മു​ത​ൽ ആ​രം​ഭി​ക്കും. പ​രീ​ക്ഷ​യ്ക്ക് 23വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 29, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ലൈ നാ​ല്) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ

2011 അ​ഡ്മി​ഷ​ൻ എം​എ​സ്‌​സി കെ​മി​സ്ട്രി/​അ​ന​ല​റ്റി​ക്ക​ൽ കെ​മി​സ്ട്രി/​ബോ​ട്ട​ണി/​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ മേ​ഴ്സി ചാ​ൻ​സ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​രീ​ക്ഷ​യ​ക്ക് 29വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഒ​ന്ന്, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ലൈ നാ​ല്) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ഘോ​ഷം

അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നം പ്ര​മാ​ണി​ച്ച് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ 21ന് ​രാ​വി​ലെ 6.30 മു​ത​ൽ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കും. ഡോ. ​ടി.​ആ​ർ ശ്രീ​റാം നേ​തൃ​ത്വം ന​ൽ​കു​ന്ന യോ​ഗാ​ഭ്യാ​സ പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം.

ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജി​ൽ ന​ട​ത്തു​ന്ന തൊ​ഴി​ല​ധി​ഷ്ഠി​ത കോ​ഴ്സാ​യ ഡി​പ്ലോ​മ ഇ​ൻ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ ആ​റ്റി​ങ്ങ​ൽ ഗ​വ. കോ​ള​ജി​ലെ സി​എ​സി​ഇ​ഇ ഓ​ഫീ​സി​ൽ നി​ന്നും ശ​നി ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ല​ഭി​ക്കും. അ​പേ​ക്ഷാ ഫോ​മി​ന് 110 രൂ​പ. യോ​ഗ്യ​ത പ്ല​സ് ടു / ​പ്രീ​ഡി​ഗ്രി ജ​യം. ക്ലാ​സു​ക​ൾ ശ​നി ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം. കോ​ഴ്സ് കാ​ലാ​വ​ധി ആ​റ് മാ​സം. അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 26. കു​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍ : 8129415236.

പി​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ തെ​റാ​പ്പി കോ​ഴ്സ്

തു​ട​ർ​വി​ദ്യാ​ഭ്യാ​സ​വ്യാ​പ​ന​കേ​ന്ദ്രം ജൂ​ലൈ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന പി.​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ തെ​റാ​പ്പി കോ​ഴ്സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ബി​രു​ദ​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. കോ​ഴ്സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷം. ക്ലാ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ ഏ​ഴു​വ​രെ. കോ​ഴ്സ് ഫീ​സ് 19500/.അ​പേ​ക്ഷാ​ഫീ​സ് 100 രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ർ തി​രു​വ​ന​ന്ത​പു​രം സി​എ​സി​ഇ​ഇ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 04712302523.

ബി​വോ​ക് ഫ​ലം

2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (352) പ​രീ​ക്ഷ​യു​ടെ (റ​ഗു​ല​ർ 2014 അ​ഡ്മി​ഷ​ൻ) ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ അ​ഞ്ച് വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.