University News
ഏ​ക​ജാ​ല​ക ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ
ഏ​ക​ജാ​ല​ക ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് നാ​ളെ രാ​വി​ലെ പ​ത്ത് മു​ത​ൽ ല​ഭി​ക്കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മാ​ൻ​ഡേ​റ്റ​റി ഫീ​സാ​യി ജ​ന​റ​ൽ വി​ഭാ​ഗം 425 രൂ​പ​യും എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗം 100 രൂ​പ​യും അ​ട​യ്ക്ക​ണം. ഒ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​ർ വീ​ണ്ടും അ​ട​യ്ക്കേ​ണ്ട​തി​ല്ല. ഫീ​സ​ട​യ്ക്കാ​നു​ള്ള ലി​ങ്ക് (www.uoc.ac.in) നാ​ളെ രാ​വി​ലെ 11 മു​ത​ൽ 21 വ​രെ ല​ഭ്യ​മാ​വും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കും. തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്നും അ​വ​ർ പു​റ​ത്താ​കും. അ​വ​ർ​ക്ക് പി​ന്നീ​ട് അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​നാ​വി​ല്ല. ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്യ​ണം. നി​ല​നി​ർ​ത്തു​ന്ന പ​ക്ഷം തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ്ര​സ്തു​ത ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്ന് ല​ഭി​ച്ചാ​ൽ അ​വ നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ടി​വ​രും. ഇ​വ​ർ​ക്ക് നേ​ര​ത്തെ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് പു​നഃ​സ്ഥാ​പി​ച്ച് കി​ട്ടാ​നാ​വാ​ത്ത വി​ധം ന​ഷ്ട​മാ​കും. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ എ​ല്ലാം റ​ദ്ദാ​ക്കാ​ൻ നോ​ഡ​ൽ സെ​ന്‍റ​റു​ക​ൾ മു​ഖാ​ന്ത​രം മാ​ത്ര​മേ സാ​ധ്യ​മാ​വു​ക​യു​ള്ളൂ. എ​ന്നാ​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ്വ​ന്തം ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കാ​ൻ ക​ഴി​യും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഫീ​സ​ട​ച്ച് ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തി​യി​രി​ക്കു​ന്ന​വ​ർ 24 മു​ത​ൽ 29 വ​രെ കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​ൻ ല​ഭി​ച്ച​വ​ർ​ക്കും ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​ർ​ക്കും അ​ഡ്മി​റ്റ് കാ​ർ​ഡ് ല​ഭ്യ​മാ​വും. എ​ന്നാ​ൽ ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ഡ്മി​റ്റ് കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​ന് എ​ല്ലാ ഹ​യ​ർ ഓ​പ്ഷ​നു​ക​ളും റ​ദ്ദ് ചെ​യ്യേ​ണ്ട​താ​ണ്. അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ സ്ഥി​രം അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്ന​തി​നാ​യി 29ന് ​മു​ന്പ് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം 21ന്

​എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ൽ ഒ​ഴി​കെ​യു​ള്ള കോ​ള​ജു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം 21ന് ​രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ ചേ​രും. പ്ര​വേ​ശ​നം, പ​രീ​ക്ഷാ ന​ട​ത്തി​പ്പ് തു​ട​ങ്ങി​യ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച​ചെ​യ്യും. യു​ജി​സി സ്ഥാ​പി​ച്ച ക​ണ്‍​സോ​ർ​ഷ്യം ഓ​ഫ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ര​ജ്ബീ​ർ​സിം​ഗ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. പ്രി​ൻ​സി​പ്പ​ൽ​മാ​ർ​ക്ക് പു​റ​മെ ഫി​സി​ക്സ്, കെ​മി​സ്ട്രി, ജി​യോ​ള​ജി, ജ്യോ​ഗ്ര​ഫി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യ​ത്തി​ലെ അ​ധ്യാ​പ​ക​നെ​ക്കൂ​ടി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണം. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എ​ഡ്യു​ക്കേ​ഷ​ണ​ൽ മ​ൾ​ട്ടീ​മീ​ഡി​യ സെ​ന്‍റ​റി​ൽ ഈ ​വി​ഷ​യ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ത​യ്യാ​റാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​നാ​ണി​ത്.

യു​ജി​സി നെ​റ്റ്: ക്ലാ​സ് 20 മു​ത​ൽ

എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യും യു​ജി​സി ക​രി​യ​ർ ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ് സെ​ല്ലും സം​യു​ക്ത​മാ​യി മാ​ന​വി​ക വി​ഷ​യ​ങ്ങ​ളി​ൽ യു​ജി​സി​നെ​റ്റ് ജ​ന​റ​ൽ പേ​പ്പ​ർ (പേ​പ്പ​ർ ഒ​ന്ന്) പ​രീ​ക്ഷാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന പ​ത്ത് ദി​വ​സ​ത്തെ സൗ​ജ​ന്യ യു​ജി​സി​നെ​റ്റ് പ​രി​ശീ​ല​ന ക്ലാ​സ് 20ന് ​രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ ആ​രം​ഭി​ക്കും. നേ​ര​ത്തെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രി​ൽ ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്ത 250 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം.

ദേ​ശീ​യ​ത​ല മാ​നേ​ജ്മെ​ന്‍റ് മീ​റ്റ്

കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ്​അ​സെ​ന്‍റ് 2017 സെ​പ്റ്റം​ബ​ർ 19, 20 തി​യ​തി​ക​ളി​ൽ ന​ട​ത്തും. ദേ​ശീ​യ​ത​ല മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. ഡോ. ​ബി. വി​ജ​യ​ച​ന്ദ്ര​ൻ പി​ള്ള സ്റ്റാ​ഫ് കോ​ർ​ഡി​നേ​റ്റ​റാ​ണ്. എ.​സി. ഹി​ദാ​യ​ത്ത് ജ​ന​റ​ൽ ക​ണ്‍​വീ​ന​റും സു​മ​ൽ സ​ത്യ​ൻ കോ​ർ​ഡി​നേ​റ്റ​റു​മാ​ണ്.

മാ​നേ​ജ്മെ​ന്‍റ്/​സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ ബി​രു​ദ പ്ര​വേ​ശ​നം

201718 വ​ർ​ഷ​ത്തെ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് മാ​നേ​ജ്മെ​ന്‍റ്/​സ്പോ​ർ​ട്സ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് 22 വ​രെ ഓ​ണ്‍​ലൈ​നാ​യി (www.cuonline.ac.in) ര​ജി​സ്റ്റ​ർ ചെ​യ്യാം. ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്പോ​ൾ കോ​ള​ജ് ഓ​പ്ഷ​ൻ ന​ൽ​കേ​ണ്ട​തി​ല്ല. ഈ ​വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​ന് ജൂ​ണ്‍ ര​ണ്ടി​ന് മു​ന്പാ​യി അ​പേ​ക്ഷി​ച്ച​വ​ർ വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല.

ബി​കോം/​ബി​ബി​എ പൊ​സി​ഷ​ൻ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ

2016 വ​ർ​ഷ​ത്തെ ബി​കോം/​ബി​ബി​എ (സി​സി​എ​സ്എ​സ്) എ, ​എ​ൻ സീ​രീ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പൊ​സി​ഷ​ൻ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പൊ​സി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്ന​തി​ന് നി​ശ്ചി​ത ഫീ​സ​ട​ച്ച ര​ശീ​തി സ​ഹി​തം ബി​കോം വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. ത​പാ​ലി​ൽ ല​ഭി​ക്കേ​ണ്ട​വ​ർ ത​പാ​ൽ ചാ​ർ​ജ് സ​ഹി​തം സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ 19 മു​ത​ൽ 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ജി​യോ​ഗ്ര​ഫി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ഇ​ന്ന്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​എ​സ്‌​സി പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി 201415 പ്ര​വേ​ശ​നം കോ​ണ്‍​ടാ​ക്ട് ക്ലാ​സ് പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി കേ​ന്ദ്ര​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്ത് മു​ത​ൽ ന​ട​ക്കും.

മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട റി​ഫ്ര​ഷ​ർ കോ​ഴ്സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ജൂ​ലൈ ഏ​ഴ് മു​ത​ൽ 27 വ​രെ ന​ട​ത്തു​ന്ന മ​ല​യാ​ളം ആ​ൻ​ഡ് അ​ദ​ർ റീ​ജ​ണ​ൽ ലാം​ഗ്വേ​ജ​സ് റി​ഫ്ര​ഷ​ർ കോ​ഴ്സി​ലേ​ക്ക് 22 വ​രെ ഓ​ണ്‍​ലൈ​നി​ൽ (ugchrdc.uoc.ac.in) അ​പേ​ക്ഷി​ക്കാം. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ട ഭാ​ഷ​ക​ൾ പ​ഠി​പ്പി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 0494