University News
ബി​ആ​ർ​ക്ക് പ​രീ​ക്ഷ
നാ​ല്, ഒ​ൻ​പ​ത് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​രീ​ക്ഷ

2017 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ലൈ 11വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ 13, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ലൈ 15) ഫീ​സ​ട​ച്ച് അ​പേ​ക്ഷി​ക്കാം. 2009ന് ​മു​ന്പ് അ​ഡ്മി​ഷ​ൻ നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കി​ല്ല.

ബി​ഫാം ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ര​ണ്ടാം വ​ർ​ഷ ബി​ഫാം (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ലൈ 10 വ​രെ അ​പേ​ക്ഷി​ക്കാം.

വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​നം: ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം

ഗ​വ​ണ്‍​മെ​ന്‍റ് കോ​ളേ​ജു​ക​ളി​ലെ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് തൈ​ക്കാ​ടു​ള്ള സ​ർ​വ​ക​ലാ​ശാ​ല വ​നി​താ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. പ്ര​വേ​ശ​നം മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലും നി​ല​വി​ലു​ള്ള ഹോ​സ്റ്റ​ൽ നി​യ​മ​ങ്ങ​ളും അ​നു​സ​രി​ച്ചാ​യി​രി​ക്കും. ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ഹോ​സ്റ്റ​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളു. (www.hostel.keralauniversity.ac.in ) എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.

ക്ലാ​സു​ക​ൾ ഇ​ല്ല

തു​ട​ർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന കോ​ഴ്സു​ക​ൾ​ക്ക് 24, 25 തീ​യ​തി​ക​ളി​ൽ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല.

ബി​ടെ​ക് പ​രീ​ക്ഷ തീ​യ​തി മാ​റ്റം

22ന് ​തു​ട​ങ്ങാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​പ​രീ​ക്ഷ ജൂ​ലൈ നാ​ല് മു​ത​ൽ ആ​രം​ഭി​ക്കും. പു​തു​ക്കി​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

ബി​ടെ​ക് പ​രീ​ക്ഷ

ജൂ​ണ്‍ /ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 2006 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫീ​സ് 27വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 28, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ 29) അ​പേ​ക്ഷി​ക്കാം.

ബി​കോം ആ​ന്വ​ൽ സ്കീം ​പ​രീ​ക്ഷ

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ പാ​ർ​ട്ട് ഒ​ന്ന്, ര​ണ്ട് ബി​കോം ആ​ന്വ​ൽ സ്കീം ​പ​രീ​ക്ഷ​യ്ക്ക് പ​രാ​ജ​യ​പ്പെ​ട്ട ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​നാ​യി വെ​ബ്സൈ​റ്റ് വ​ഴി 24വ​രെ (50 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 27, 125 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ട് കൂ​ടി ജൂ​ണ്‍ 29) അ​പേ​ക്ഷി​ക്കാം.