University News
അ​ഫ്സ​ൽ-​ഉ​ൽ-​ഉ​ല​മ പ്രി​ലി​മി​ന​റി ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന്
അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി പ്ര​വേ​ശ​നം ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ ല​ഭ്യ​മാ​കും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 22ന​കം മാ​ൻ​ഡേ​റ്റ​റി ഫീ​സ് (ജ​ന​റ​ൽ വി​ഭാ​ഗം 425 രൂ​പ, എ​സ് സി, ​എ​സ്ടി 100 രൂ​പ) അ​ട​ക്ക​ണം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ക്കാ​ത്ത​വ​ർ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കും. തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്നും അ​വ​ർ പു​റ​ത്താ​കും. അ​വ​ർ​ക്ക് പി​ന്നീ​ട് അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ തി​രി​കെ പ്ര​വേ​ശി​ക്കാ​നാ​വി​ല്ല. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​ർ വീ​ണ്ടും അ​ട​ക്കേ​ണ്ട​തി​ല്ല. ഇ​തു​വ​രെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് ഫീ​സ​ട​ച്ച​വ​ർ 22ന​കം താ​ത്ക്കാ​ലി​ക​മാ​യോ സ്ഥി​ര​മാ​യോ പ്ര​വേ​ശ​നം നേ​ട​ണം. ഒ​ന്നാം ഓ​പ്ഷ​ൻ ല​ഭി​ച്ച​വ​രും ല​ഭി​ച്ച ഓ​പ്ഷ​നി​ൽ തൃ​പ്ത​രാ​യ​വ​രും (ഹ​യ​ർ ഓ​പ്ഷ​ൻ റ​ദ്ദ് ചെ​യ്ത്) അ​ഡ്മി​റ്റ് കാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. താ​ത്ക്കാ​ലി​ക പ്ര​വേ​ശ​ന​മാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ലോ​ട്ട്മെ​ന്‍റ് കാ​ർ​ഡ് എ​ടു​ത്ത് പ്ര​വേ​ശ​നം നേ​ട​ണം. താ​ത്ക്കാ​ലി​ക പ്ര​വേ​ശ​ന സ​മ​യ​ത്ത് ഫീ​സോ, രേ​ഖ​ക​ളോ കോ​ള​ജി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല.

യോ​ഗ ക്ലാ​സ്

ദേ​ശീ​യ ആ​യു​ഷ് മി​ഷ​നും കാ​യി​ക പ​ഠ​ന​വ​കു​പ്പും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ത്ത് ദി​വ​സ​ത്തെ യോ​ഗ ക്ലാ​സ് സ​ർ​വ​ക​ലാ​ശാ​ലാ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഏ​ഴി​ന് വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം കാ​യി​ക പ​ഠ​ന​വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ണ്‍ : 0494 2407501.

ഐ​ഇ​ടി​യി​ലെ വി​വി​ധ ഒ​ഴി​വു​ക​ൾ: അ​ഭി​മു​ഖം 22, 23 തി​യ​തി​ക​ളി​ൽ

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ൽ ഇ​ൻ​സ്ട്ര​ക്‌​ട​ർ (ഇ​ഇ​ഇ, ഇ​സി​ഇ, സി​വി​ൽ, പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി), ലാ​ബ​റ​ട്ട​റി അ​സി​സ്റ്റ​ന്‍റ് (ഫി​സി​ക്സ് വി​ഭാ​ഗം), ട്രേ​ഡ്സ്മാ​ൻ (സ്മി​ത്തി, പ്ലം​ബിം​ഗ്, ട​ർ​ണിം​ഗ്, ഷീ​റ്റ് മെ​റ്റ​ൽ) എ​ന്നീ ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് 2016 ജ​നു​വ​രി 12ലെ ​വി​ജ്ഞാ​പ​ന​പ്ര​കാ​രം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 22, 23 തി​യ​തി​ക​ളി​ൽ രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ ((www.universityofcalicut.info) ഫോ​ണ്‍: 0494 2407106.


എം​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് നാ​ളെ പ്ര​സി​ദ്ധീ​ക​രി​ക്കും

എം​എ​ഡ് പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് നാ​ളെ പ്ര​വേ​ശ​ന ഡ​യ​റ​ക്‌​ട​റേ​റ്റി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. റാ​ങ്ക് ലി​സ്റ്റ് പ​ഠ​ന​വ​കു​പ്പ്, കോ​ള​ജു​ക​ളി​ൽ 22ന് ​ല​ഭ്യ​മാ​വും. ജ​ന​റ​ൽ വി​ഭാ​ഗം ‌27ന് ​രാ​വി​ലെ പ​ത്തി​നും സം​വ​ര​ണ വി​ഭാ​ഗം 28ന് ​രാ​വി​ലെ പ​ത്തി​ന് അ​ത​ത് പ​ഠ​ന​വ​കു​പ്പ്, കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ഒ​ന്നി​ല​ധി​കം കോ​ള​ജു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം പ്ര​തി​നി​ധി​ക​ളെ അ​യ​ക്കാ​വു​ന്ന​താ​ണ്. ക്ലാ​സു​ക​ൾ ജൂ​ലൈ മൂ​ന്നി​ന് ആ​രം​ഭി​ക്കും.

എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​എ​ച്ച്എം പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്

24ന് ​രാ​വി​ലെ 1ന് ​ന​ട​ത്തു​ന്ന എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, രാ​വി​ലെ 10.30ന് ​ന​ട​ത്തു​ന്ന ബി​എ​ച്ച്എം പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. ഫോ​ണ്‍ : 0494 2407016, 2407017.

ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ഷീ​റ്റ് എ​ത്തി​ക്ക​ണം

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ ക​ണ്‍​സോ​ളി​ഡേ​റ്റ​ഡ് മാ​ർ​ക്ക് ഷീ​റ്റ് പ​ഠ​ന​വ​കു​പ്പി​ൽ എ​ത്തി​ക്ക​ണം.

പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എം​ബി​എ (സി​യു​സി​എ​സ്എ​സ്) നാ​ലാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം, പാ​ർ​ട്ട്ടൈം), ആ​റാം സെ​മ​സ്റ്റ​ർ (പാ​ർ​ട്ട്ടൈം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 30ന് ​രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എം​ബി​എ (സി​യു​സി​എ​സ്എ​സ്) ര​ണ്ടാം സെ​മ​സ്റ്റ​ർ (ഫു​ൾ​ടൈം, പാ​ർ​ട്ട്ടൈം) റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും.

ഇ​സ്ലാ​മി​ക് ചെ​യ​ർ ദേ​ശീ​യ വ​നി​താ സെ​മി​നാ​റി​ലേ​ക്ക് പ്ര​ബ​ന്ധ​ങ്ങ​ൾ ക്ഷ​ണി​ച്ചു

ഇ​സ്ലാ​മി​ക് ചെ​യ​റും ഡ​ൽ​ഹി​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഒ​ബ്ജ​ക്‌​ടീ​വ് സ്റ്റ​ഡീ​സും സം​യു​ക്ത​മാ​യി സെ​പ്റ്റം​ബ​ർ 23, 24 തി​യ​തി​ക​ളി​ൽ ക്ഷേ​മ സ​മൂ​ഹ നി​ർ​മി​തി​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക് ’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വ​നി​താ സെ​മി​നാ​റി​ൽ താ​ഴെ കൊ​ടു​ത്ത ഏ​ഴ് മേ​ഖ​ല​ക​ളി​ൽ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഉ​ദ്ദേ​ശി​ക്കു​ന്ന വി​ഷ​യ​ത്തി​ന്‍റെ ത​ല​ക്കെ​ട്ടും ര​ത്ന​ച്ചു​രു​ക്ക​വും 20ന​ക​വും പൂ​ർ​ണ രൂ​പം ഓ​ഗ​സ്റ്റ് 20ന​ക​വും എ​ത്തി​ക്ക​ണം. ഇം​ഗ്ലീ​ഷി​ലോ മ​ല​യാ​ള​ത്തി​ലോ (ഇം​ഗ്ലീ​ഷി​ന് പ്രാ​മു​ഖ്യം) ഉ​ള്ള പ്ര​ബ​ന്ധം 20 മി​നി​ട്ടി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന വി​ധം ക്ര​മീ​ക​രി​ക്ക​ണം. സ്ത്രീ​ക​ൾ മു​ഹ​മ്മ​ദ് ന​ബി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ, തി​ര​ഞ്ഞെ​ടു​പ്പ് രാ​ഷ്ടീ​യ​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക്, സാ​മൂ​ഹ്യ സാ​ന്പ​ത്തി​ക പു​രോ​ഗ​തി​യി​ൽ മ​സ്ലിം സ്ത്രീ​ക​ളു​ടെ പ​ങ്ക്, സ്ത്രീ​ക​ളും ആ​ധു​നി​ക വാ​ർ​ത്താ മാ​ധ്യ​മ​ങ്ങ​ളും, സ്ത്രീ ​വി​ദ്യാ​ഭ്യാ​സം മ​ത​പ​ര​വും മ​തേ​ത​ര​വും, ആ​ധു​നി​ക മു​സ്ലിം​ലോ​ക​ത​ല​ത്തി​ൽ സ്ത്രീ​ക​ളു​ടെ പ​ദ​വി, മു​സ്ലിം​ലോ​ക​ത്ത് സ്ത്രീ ​സം​ബ​ന്ധി​യാ​യ നി​യ​മ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് വി​ഷ​യ​ങ്ങ​ൾ. ഓ​രോ മേ​ഖ​ല​യി​ലും പ്ര​ബ​ന്ധ​ങ്ങ​ൾ​ക്ക് പു​റ​മെ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​രും ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഡോ.​എ.​ഐ.​റ​ഹ്‌​മ​ത്തു​ള്ള (9946510138), എ.​എ. വ​ഹാ​ബ് (9847325244). ഇ​മെ​യി​ൽ [email protected], [email protected]
More News