University News
ഏകജാലകം: ര​​ണ്ടാംഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഏകജാലകത്തിലൂടെയുെള്ളബിരുദ പ്രവേശനത്തിന്‍റെ ര​​ണ്ടാം ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. യോ​​ഗ്യ​​ത നേ​​ടി​​യ​​വ​​ർ ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പു പ്ര​​വേ​​ശ​​നം നേ​​ട​​ണം. നാ​​ളെ മു​​ത​​ൽ 22 വ​​രെ ഓ​​പ്ഷ​ൻ പു​​ന​​ക്ര​​മീ​​ക​​രി​​ക്കാം.

ഇ​​ന്നു വൈ​​കു​​നേ​​രം നാ​​ലി​​നു മു​​ൻ​​പാ​​യി ഫീ​​സ് അ​​ട​​ക്കാ​​ത്ത​​വ​​രു​​ടെ​​യും ഫീ​​സ​​ട​​ച്ച ശേ​​ഷം കോ​​ള​​ജി​​ൽ പ്ര​​വേ​​ശ​​നം നേ​​ടാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്കും. തു​​ട​​ർ​​ന്നു​​ള്ള അ​​ലോ​​ട്ട്മെ​​ന്‍റി​​ലേ​​ക്ക് ഇ​​വ​​രെ പ​​രി​​ഗ​​ണി​​ക്കി​ല്ല.

നി​​ല​​വി​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ നി​​ല​​നി​​ർ​​ത്താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന പ​​ക്ഷം അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച കോ​​ള​​ജു​​ക​​ളി​​ൽ താ​​ത്കാ​​ലി​​ക പ്ര​​വേ​​ശ​​നം നേ​​ട​​ണം. എ​​ന്നാ​​ൽ ഒ​​ന്നാം അ​​ലോ​​ട്ട്മെ​​ന്‍റി​​ൽ ല​​ഭി​​ച്ച അ​​ലോ​​ട്ട്മെ​​ന്‍റ് സ്റ്റാ​​റ്റ​​സ് ത​​ന്നെ​​യാ​​ണു ര​​ണ്ടാം അ​​ലോ​​ട്ട്മെ​​ന്‍റി​​ലും കാ​​ണി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ അ​​തേ കോ​​ള​​ജി​​ൽ​ത​​ന്നെ പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി വീ​​ണ്ടും റി​​പ്പോ​​ർ​​ട്ട് ചെ​​യ്യേ​​ണ്ട​​തി​​ല്ല. വി​​വി​​ധ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള ഫീ​​സ് സം​​ബ​​ന്ധി​​ച്ച ഉ​​ത്ത​​ര​​വു​​ക​​ൾ ക്യാ​​പ്പ് വെ​​ബ്സൈ​​റ്റി​​ൽ ന​​ല്കി​​യി​​ട്ടു​​ണ്ട്. സ​​ർ​​വ​​ക​​ലാ​​ശാ​​ല നി​​ഷ്ക​​ർ​​ഷി​​ച്ച​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ ഫീ​​സ് ഈ​​ടാ​​ക്കു​​ന്ന കോ​​ള​​ജു​​ക​​ൾ​​ക്കെ​​തി​​രെ ഉ​​ചി​​ത​​മാ​​യ ശി​​ക്ഷാ ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കും.

പ​​രീ​​ക്ഷാ​​തീ​​യ​​തി

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ പ​​രീ​​ക്ഷ​ (സി​​എ​​സ്എ​​സ് 2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ) ജൂ​​ലൈ 11 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.​ടൈം​​ടേ​​ബി​​ൾ പി​​ന്നീ​​ട്.

പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ

2017 മേ​​യി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ 22 മു​​ത​​ൽ അ​​ത​തു കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പി​​എ​​ച്ച്ഡി പ​​രീ​​ക്ഷ

പി​​എ​​ച്ച്ഡി അ​​ഭി​​രു​​ചി എ​​ഴു​​ത്തു​​പ​​രീ​​ക്ഷ 2017 24നു ​​രാ​​വി​​ലെ 10.00 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു ഒ​​ന്നു വ​​രെ കോ​​ട്ട​​യം സി​​എം​​എ​​സ് കോ​​ള​​ജി​​ൽ ന​​ട​​ത്തും. ഹാ​​ൾ​​ടി​​ക്ക​​റ്റു​​ക​​ൾ 23നു ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ phd.mgu.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ​നി​​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്യാം.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ജ​​നു​​വ​​രി​​യി​​ലെ അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ഗാ​​ന്ധി ന​​ഗ​​ർ എ​​സ്എം​​ഇ​​യി​​ലെ ആ​​ഷ്മി ശ​​ശി ഒ​​ന്നാം റാ​​ങ്ക് നേ​​ടി.

സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 30 വ​​രെ സ്വീ​​ക​​രി​​ക്കും.

2017 ജ​​നു​​വ​​രി​​യി​​ലെ പ​​ത്താം സെ​​മ​​സ്റ്റ​​ർ ബി​​എ ക്രി​​മി​​നോ​​ള​​ജി എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

എ​​റ​​ണാ​​കു​​ളം ഗ​​വ. ലോ ​​കോ​​ള​​ജി​​ലെ സി. ​​ശ്രീ​​ല​​ക്ഷ്മി, എ​​സ്. ജ​​യ​​സൂ​​ര്യ മോ​​ചി​​ത​​ൻ, കെ. ​​ദി​​വ്യ എ​​ന്നി​​വ​​ർ യ​​ഥാ​​ക്ര​​മം ഒ​​ന്നും ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 30 വ​​രെ സ്വീ​​ക​​രി​​ക്കും.