University News
ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
തേ​ഞ്ഞി​പ്പ​ലം: ശാ​സ്ത്ര പ​ഠ​ന​ഗ​വേ​ഷ​ണ രം​ഗ​ത്ത് മി​ക​വു​യ​ർ​ത്തു​ന്ന​തി​നു​ള്ള ’മാ​ത്ത​മാ​റ്റി​ക’ സോ​ഫ്റ്റ് വെ​യ​റി​നെ​ക്കു​റി​ച്ച് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത അ​ധ്യാ​പ​ക​ർ​ക്കാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ ആ​ൻ​ഡ് ഫി​സി​ക്ക​ൽ സ​യ​ൻ​സ​സ് വി​ഭാ​ഗം ഡീ​ൻ ഡോ.​ഏ​ബ്ര​ഹാം ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൂ​ത​ന സോ​ഫ്റ്റ് വെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​വ​സ​രം വി​ദ്യാ​ർ​ഥി​ക​ളും ഗ​വേ​ഷ​ക​രും പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ കാ​ല​ങ്ങ​ളി​ലേ​ക്കാ​ൾ കു​റ​ഞ്ഞ ചി​ല​വി​ൽ ഇ​പ്പോ​ൾ സോ​ഫ്റ്റ് വെ​യ​റു​ക​ൾ ല​ഭ്യ​മാ​വു​ന്ന​ത് അ​നു​കൂ​ല ഘ​ട​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ഫി​സി​ക്സ്, കെ​മി​സ്ട്രി, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് തു​ട​ങ്ങി​യ പ​ഠ​ന​ശാ​ഖ​ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​കു​ന്ന​താ​ണ് ’മാ​ത്ത​മാ​റ്റി​ക’ സോ​ഫ്റ്റ് വെ​യ​ർ. കേ​ര​ളം, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​രും കാ​ന്പ​സി​ലെ ഗ​വേ​ഷ​ക​രും ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു. ഫി​സി​ക്സ് പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ.​പി.​പി.​പ്ര​ദ്യു​മ്ന​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​സി​ക്ക​ൽ ആ​ൻ​ഡ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് വി​ഭാ​ഗം ഡീ​ൻ പ്ര​ഫ.​ജി.​ഗോ​വി​ന്ദ​രാ​ജ് സോ​ഫ്റ്റ് വെ​യ​റി​നെ​ക്കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ഫ.​വി.​എം.​അ​ബ്ദു​ൾ മു​ജീ​ബ്, ഡോ.​മു​ഹ​മ്മ​ദ് ഷാ​ഹി​ൻ ത​യ്യി​ൽ, ഡോ.​പ്രീ​തി കു​റ്റി​പ്പു​ലാ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
More News