University News
യു​ജി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ/​ബി​കോം/​ബി​ബി​എ/​ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (സി​യു​സി​ബി​സി​എ​സ്.​എ​സ്) ന​വം​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രു​ടെ ഫ​ല​വും, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യ ബി​കോം വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ല​വും പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.


ബി​രു​ദ പ്ര​വേ​ശ​നം ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ്: 21ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി വ​രെ ഫീ​സ് അ​ട​ക്കാം

ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം ര​ണ്ടാം​ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ​ക്ക് ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​ൻ​ഡേ​റ്റ​റി ഫീ ​അ​ട​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടും മാ​ൻ​ഡേ​റ്റ​റി ഫീ ​അ​ട​യ്ക്കാ​ത്ത​വ​ർ​ക്ക് നി​ല​വി​ൽ ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടും. തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ൽ നി​ന്ന് പു​റ​ത്താ​കു​ക​യും ചെ​യ്യും. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച് അ​ഡ്മി​റ്റ് കാ​ർ​ഡ് എ​ടു​ത്ത​വ​ർ എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം 29ന​കം കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ട​ണം. ഹ​യ​ർ ഓ​പ്ഷ​നി​ലേ​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​വ​ർ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ൾ​ക്ക് കാ​ത്തി​രി​ക്ക​ണം.

ബി​എ ഇം​ഗ്ലീ​ഷ് സി​ല​ബ​സ് പ​രി​ഷ്ക​രി​ച്ചു

2017 മു​ത​ൽ പ്ര​വേ​ശ​നം നേ​ടു​ന്ന ബി​എ ഇം​ഗ്ലീ​ഷ് (സി​യു​സി​ബി​സി.​എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള എ01 ​മു​ത​ൽ എ06 ​വ​രെ കോ​മ​ണ്‍ കോ​ഴ്സു​ക​ളു​ടെ സി​ല​ബ​സ് പ​രി​ഷ്ക​രി​ച്ചു. പു​തു​ക്കി​യ സി​ല​ബ​സ് വെ​ബ്സൈ​റ്റി​ൽ. ജൂ​ണ്‍ മ​ധ്യ​ത്തോ​ടെ ടെ​ക്സ്റ്റ് ബു​ക്കു​ക​ൾ ല​ഭ്യ​മാ​കും.

ബി​എ/​ബി​എ​സ്‌​സി/​ബി​എം​എം​സി സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ്

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​എം​എം​സി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള സ്പോ​ട്ട് പെ​യ്മെ​ന്‍റ് ക്യാ​ന്പ് 22ന് ​ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. എ​ല്ലാ ചീ​ഫ് എ​ക്സാ​മി​ന​ർ​മാ​രും മാ​ർ​ക്ക് ഷീ​റ്റു​ക​ളും ബി​ല്ലു​ക​ളും സ​ഹി​തം 12.30ന​കം എ​ത്ത​ണം.


നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (എ​സ്ഡി​ഇ) ട്യൂ​ഷ​ൻ ഫീ

​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം വ​ഴി 2014ൽ ​പ്ര​വേ​ശ​നം നേ​ടി​യ എം​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ ട്യൂ​ഷ​ൻ ഫീ 10,000 ​രൂ​പ, പി​ഴ​കൂ​ടാ​തെ 30 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഏ​ഴ് വ​രെ​യും അ​ട​ക്കാം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ്രാ​ക്ടി​ക്ക​ൽ/​വൈ​വ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

നാ​ലാം വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ/​വൈ​വ പ​രീ​ക്ഷ​ക​ൾ 21ന് ​ആ​രം​ഭി​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഈ​യ​ടു​ത്ത് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച നാ​ലാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് 22 വ​രെ ല​ഭ്യ​മാ​വും.

പ​രീ​ക്ഷാ​ഫ​ലം

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2016 ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​ഫി​ൽ ബോ​ട്ട​ണി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്), എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം) ഒ​ക്ടോ​ബ​ർ 2016 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ അ​ഞ്ചു​വ​രെ ഓ​ണ്‍​ലൈ​നി​ൽ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് 22 വ​രെ ല​ഭ്യ​മാ​വും.
More News