University News
കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി
ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് കോ​ള​ജ് മാ​റ്റ​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തി​യ​തി 27 വ​രെ നീ​ട്ടി.

സീ​റ്റു​ക​ൾ ഒ​ഴി​വ്

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ൻ​ഡ് എ​ക്സ്റ്റ​ൻ​ഷ​ൻ വ​കു​പ്പി​ൽ ന​ട​ത്തു​ന്ന ഒ​രു വ​ർ​ഷ​ത്തെ പി​ജി ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റി കോ​ഴ്സി​ന് സീ​റ്റു​ക​ൾ ഒ​ഴി​വ്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 27ന​കം പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം.

എം​എ​സ്‌​സി ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ​തെ​റാ​പ്പി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ്
26ന് ​രാ​വി​ലെ 9.30ന് ​ന​ട​ത്തു​ന്ന എം​എ​സ്‌​സി ഹെ​ൽ​ത്ത് ആ​ൻ​ഡ് യോ​ഗ​തെ​റാ​പ്പി പ്ര​വേ​ശ​ന പ​രീ​ക്ഷാ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.

ബി​എ​ഡ് പ്ര​വേ​ശ​നം: അ​പേ​ക്ഷാ തി​യ​തി 28 വ​രെ നീ​ട്ടി

ബി​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള തി​യ​തി 28 വ​രെ നീ​ട്ടി.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം നാ​ലാം സെ​മ​സ്റ്റ​ർ ബി​എം​എം​സി (സി​യു​സി​ബി​സി​എ​സ്എ​സ്, 2014 പ്ര​വേ​ശ​നം) പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ജൂ​ലൈ അ​ഞ്ചി​ന​കം ല​ഭി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്ഡ​ബ്ല്യു/​ബി​വി​സി (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2016 സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ട് ച​ലാ​ൻ സ​ഹി​തം ജൂ​ലൈ പ​ത്തി​ന​കം ല​ഭി​ക്ക​ണം.
2016 ന​വം​ബ​ർ, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എ​ൽ​എ.​എം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ബി​എം​എം​സി ഒ​ന്നാം സെ​മ​സ്റ്റ​ർ റ​ഗു​ല​ർ ന​വം​ബ​ർ 2015, മൂ​ന്നാം സെ​മ​സ്റ്റ​ർ ഡി​സം​ബ​ർ 2015 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി ഓ​ഗ​സ്റ്റ് 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ബി​എ​ഡ് പ്രാ​ക്ടി​ക്ക​ൽ: കോ​ള​ജു​ക​ൾ രേ​ഖ​ക​ൾ കൈ​പ്പ​റ്റ​ണം

ബി​എ​ഡ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ (മാ​ർ​ക്ക് ഷീ​റ്റ്, ഗൈ​ഡ്ലൈ​ൻ​സ്, എ​ക്സാ​മി​നേ​ഴ്സി​നു​ള്ള ക​ത്തു​ക​ൾ, മ​റ്റ് രേ​ഖ​ക​ൾ) ബി​എ​ഡ് കോ​ള​ജു​ക​ൾ 23 മു​ത​ൽ ബ്രാ​ക്ക​റ്റി​ൽ കൊ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും കൈ​പ്പ​റ്റ​ണം. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ൾ (കോ​ഴി​ക്കോ​ട് ജി​സി​ടി​ഇ), മ​ല​പ്പു​റം ജി​ല്ല (ഫാ​റൂ​ഖ് ട്രെ​യി​നിം​ഗ് കോ​ളേ​ജ്), പാ​ല​ക്കാ​ട് ജി​ല്ല (ഒ​റ്റ​പ്പാ​ലം എ​ൻ​എ​സ്എ​സ് ട്രെ​യി​നിം​ഗ് കോ​ളേ​ജ്), തൃ​ശൂ​ർ ജി​ല്ല (തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഐ​എ​എ​സ്.​ഇ).