University News
ര​​ണ്ടാം ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ്
201718 വ​​ർ​​ഷ​​ത്തെ ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ര​​ണ്ടാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് admissi ons.kera launiversity.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്

ഇ​​ൻ സോ​​ഫ്റ്റ് സ്കി​​ൽ​​സ് ആ​​ൻ​​ഡ് പേ​​ഴ്സ​​ണാ​​ലി​​റ്റി ഡ​​വ​​ല​​പ്മെ​​ന്‍റ്
തു​​ട​​ർ​വി​​ദ്യാ​​ഭ്യാ​​സ വ്യാ​​പ​​ന കേ​​ന്ദ്രം സ​​ർ​​വ​​ക​​ലാ​​ശാ​​ല പ​​ഠ​​ന വ​​കു​​പ്പ്ക​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കാ​​യി ന​​ട​​ത്തു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ സോ​​ഫ്റ്റ് സ്കി​​ൽ​​സ് ആ​​ൻ​​ഡ് പേ​​ഴ്സ​​ണാ​​ലി​​റ്റി ഡ​​വ​​ല​​പ്മെ​​ന്‍റ് കോ​​ഴ്സി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. കോ​​ഴ്സ് ദൈ​​ർ​​ഘ്യം നാ​​ല് മാ​​സം (100 മ​​ണി​​ക്കൂ​​ർ). കോ​​ഴ്സ് ഫീ​​സ് 4500 രൂ​​പ. അ​​പേ​​ക്ഷാ​​ഫീ​​സ് 75 രൂ​​പ. അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ അ​​ഞ്ച്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് 04712302523.

ബി​​കോം ഫ​​ലം

2016 ന​​വം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് ബി​​കോം കൊ​​മേ​​ഴ്സ് വി​​ത്ത് കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ (2013 അ​​ഡ്മി​​ഷ​​ന് മു​​ന്പു​​ള​​ള​​ത്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ എ​​ട്ടു​​വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

എം​​ബി​​എ​​ൽ ടീ​​ച്ചിം​​ഗ് പ്രാ​​ക്ടീ​​സ്

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ​​ൽ കോ​​ഴ്സി​​ന്‍റെ ടീ​​ച്ചിം​​ഗ് പ്രാ​​ക്ടീ​​സ് പ​​രീ​​ക്ഷ കേ​​ര​​ള ലോ ​​അ​​ക്കാ​​ദ​​മി ജൂ​​ലൈ 10ന് ​​രാ​​വി​​ലെ 10ന് ​​ന​​ട​​ക്കും.

ബി​​എ​​ഫ്എ ഫ​​ലം

2017 മാ​​ർ​​ച്ചി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം വ​​ർ​​ഷ ബി​​എ​​ഫ്എ ഡി​​ഗ്രി പ​​രീ​​ക്ഷ, അ​​വ​​സാ​​ന വ​​ർ​​ഷ ബി​​എ​​ഫ്എ ഡി​​ഗ്രി പ​​രീ​​ക്ഷ എ​​ന്നി​​വ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.
പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ 20 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

എം​​എ​​സ്‌​​സി മാ​​ത്ത​​മാ​​റ്റി​​ക്സ് ഫ​​ലം

ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ എം​​എ​​സ്‌​​സി മാ​​ത്ത​​മാ​​റ്റി​​ക്സ് 201517 ബാ​​ച്ച് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
എ​​സ്. ശീ​​ത​​ൾ ഒ​​ന്നാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി.

പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് ഫ​​ലം

ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ് 201517 ബാ​​ച്ച് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. ആ​​ര്യ.​​എം.​​നാ​​യ​​ർ ഒ​​ന്നാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി.

എം​​എ ഇ​​സ്‌​​ലാ​​മി​​ക് ഹി​​സ്റ്റ​​റി ഫ​​ലം

ഏ​​പ്രി​​ലി​​ൽ ന​​ട​​ത്തി​​യ എം​​എ ഇ​​സ്‌​​ലാ​​മി​​ക് ഹി​​സ്റ്റ​​റി 201517 ബാ​​ച്ച് (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. എ​​സ്.​​റ​​ഹു​​മ​​ത്ത് ബീ​​വി ഒ​​ന്നാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി.

ബി​​വോ​​ക് ഫ​​ലം

2016 ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​വോ​​ക് (സോ​​ഫ്റ്റ‌്വെയ​​ർ ഡ​​വ​​ല​​പ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.
പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ജൂ​​ലൈ അ​​ഞ്ച് വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

എം​​ടെ​​ക് പ​​രീ​​ക്ഷ

ആ​​റ്, ഏ​​ഴ് സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (പാ​​ർ​​ട്ട് ടൈം 2013 ​​സ്കീം റ​​ഗു​​ല​​ർ ആ​​ൻ​​ഡ് സ​​പ്ലി​​മെ​​ന്‍റ​​റി, 2008 സ്കീം ​​സ​​പ്ലി​​മെ​​ന്‍റ​​റി ജൂ​​ലൈ 2017) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 22വ​​രെ (50 രൂ​​പ പി​​ഴ​​യോ​​ടെ ജൂ​​ണ്‍ 30, 125 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ട് കൂ​​ടി ജൂ​​ലൈ മൂ​​ന്ന്) ഫീ​​സ​​ട​​ച്ച് അ​​പേ​​ക്ഷി​​ക്കാം.
തീ​​സി​​സ് ജൂ​​ലൈ 17ന​​കം സ​​ർ​​വ​​ക​​ലാ​​ശാ​​ല ഓ​​ഫീ​​സി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​ണം. പ്ര​​സ്തു​​ത പ്ര​​ബ​​ന്ധം സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​വ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റ് വ​​ഴി അ​​പേ​​ക്ഷി​​ക്ക​​ണം.

ബി​​ടെ​​ക് ഫ​​ലം

ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തു​​ന്ന ബി​​ടെ​​ക് പാ​​ർ​​ട്ട് ടൈം ​​റീ​​സ്ട്ര​​ക്ചേ​​ർ​​ഡ് 2008 സ്കീം ​​ര​​ണ്ട്, നാ​​ല് സെ​​മ​​സ്റ്റ​​റു​​ക​​ളു​​ടെ പു​​തു​​ക്കി​​യ പ​​രീ​​ക്ഷാ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ബി​​ടെ​​ക് പ​​രീ​​ക്ഷ

26ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് 2013 സ്കീം ​​റ​​ഗു​​ല​​ർ പ​​രീ​​ക്ഷ ജൂ​​ലൈ മൂ​​ന്നി​​ലേ​​ക്കു മാ​​റ്റി.