University News
ബി​​രു​​ദ ഏകജാലക പ്രവേശനം: ഓ​​പ്ഷ​ൻ പു​​ന​​:ക്ര​​മീ​​ക​​ര​​ണം ഇ​ന്നു കൂ​ടി
എം​​ജി ബി​​രു​​ദ ഏ​​ക​​ജാ​​ല​​ക പ്ര​​വേ​​ശ​​ന​​ത്തി​​ന് 24ന് ​മൂ​​ന്നാം ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് പ​​രി​​ഗ​​ണി​​ക്കാ​നാ​​യി ന​​ൽ​​കി​​യ ഓ​​പ്ഷ​​നു​​ക​​ൾ പു​​ന​​ക്ര​​മീ​​ക​​രി​​ക്കാ​​ൻ ഇ​​ന്നു വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ സൗ​​ക​​ര്യ​​മു​​ണ്ടാ​​കും.

ആ​​പ്ലി​​ക്കേ​​ഷ​​ൻ ന​​ന്പ​​ർ, പാ​​സ്‌​വേ​ർ​​ഡ് ഇ​​വ ഉ​​പ​​യോ​​ഗി​​ച്ചു ലോ​​ഗി​​ൻ ചെ​​യ്ത് ഓ​​പ്ഷ​​നു​​ക​​ളി​​ൽ ആ​​വ​​ശ്യ​​മാ​​യ പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ന​​ട​​ത്താ​​ൻ സാ​​ധി​​ക്കും. എ​​ന്നാ​​ൽ, പു​​തു​​താ​​യി കോ​​ള​​ജു​​ക​​ളോ പ്രോ​​ഗ്രാ​​മു​​ക​​ളോ കൂ​​ടു​​ത​​ലാ​​യി കൂ​​ട്ടി​​ച്ചേ​​ർ​​ക്കാ​​ൻ ഈ ​​ഘ​​ട്ട​​ത്തി​​ൽ സാ​​ധി​​ക്കി​ല്ല.

അ​​പേ​​ക്ഷാ​ തീ​​യ​​തി

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​ഫി​​ൽ (ഫി​​സി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ) പ്രോ​ജ​​ക്റ്റ് ഇ​​വാ​​ല്യൂ​​വേ​​ഷ​​ൻ, വൈ​​വാ​വോ​​സി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ജൂ​​ലൈ 10 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 11 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 14 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷാ​​തീ​​യ​​തി

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (പു​​തി​​യ സ്കീം 2016 ​​അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ ആ​​ൻ​​ഡ് 2016ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 12ന് ​​ആ​​രം​​ഭി​​ക്കും.
അ​​പേ​​ക്ഷ​​ക​​ൾ 29 വ​​രെ​​യും, 50 രൂ​​പ പി​​ഴ​​യോ​​ടെ 30 വ​​രെ​​യും, 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ജൂ​​ലൈ മൂ​​ന്നു വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 150 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 150) സി.​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം.

ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (2012, 2013 ആ​​ൻ​​ഡ് 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2011 അ​​ഡ്മി​​ഷ​​ൻ മേ​​ഴ്സി ചാ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ 28ന് ​​തു​ട​ങ്ങും.

വൈ​​വാ വോ​​സി

2017 ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റം എം​​എ ഇം​​ഗ്ലീ​​ഷ് ലാം​​ഗ്വേ​​ജ് ആ​​ൻ​​ഡ് ലി​​റ്റ​​റേ​​ച്ച​​ർ (ഓ​​ഫ് കാ​​ന്പ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​വോ​​സി പ​​രീ​​ക്ഷ ജൂ​​ലൈ ഏ​​ഴി​​നു രാ​​വി​​ലെ 11ന് ​​എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷാ ഭ​​വ​​നി​​ലു​​ള്ള ഇ​​ബി കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ (റൂം ​​ന​​ന്പ​​ർ 201) ന​​ട​​ത്തും.

പ​​രീ​​ക്ഷാ​​ഫ​​ലം

2017 ജ​​നു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​ത സ്പെ​​ഷ​​ൽ ന്യാ​​യ, സാ​​ഹി​​ത്യ, വേ​​ദാ​​ന്ത, വ്യാ​​ക​​ര​​ണ (സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ജൂ​​ലൈ ര​​ണ്ടു വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഓ​​ഗ​​സ്റ്റ്, സെ​​പ്റ്റം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​ത സ്പെ​​ഷ​​ൽ ന്യാ​​യ, വേ​​ദാ​​ന്ത, വ്യാ​​ക​​ര​​ണ (സി​​എ​​സ്എ​​സ്​​റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ജൂ​​ലൈ ര​​ണ്ടു വ​​രെ സ്വീ​​ക​​രി​​ക്കും.

2016 ഓ​​ഗ​​സ്റ്റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ സം​​സ്കൃ​​ത സ്പെ​​ഷ​​ൽ സാ​​ഹി​​ത്യ (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ജൂ​​ലൈ ര​​ണ്ടു വ​​രെ സ്വീ​​ക​​രി​​ക്കും.

2016 സെ​​പ്റ്റം​​ബ​​റി​​ൽ ന​​ട​​ത്തി​​യ നാ​​ലാം വ​​ർ​​ഷ ബി​​എ​സ്‌​സി ന​​ഴ്സിം​​ഗ് (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി)​​പ​​രീ​​ക്ഷ മു​​ൻ​​വ​​ർ​​ഷ പേ​​പ്പ​​റു​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കാ​​ത്ത​​തി​​നാ​​ൽ താ​​ത്കാ​​ലി​​ക​​മാ​​യി എ​​ഴു​​തി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ 26 വ​​രെ സ്വീ​​ക​​രി​​ക്കും.

2016 സെ​​പ്റ്റം​​ബ​​റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​സ്‌​സി ബ​​യോ ഇ​​ൻ​​ഫോ​​ർ​​മാ​​റ്റി​​ക്സ് പി​​ജി​​സി​​എ​​സ്എ​​സ് ബെ​​റ്റ​​ർ​​മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ജൂ​​ലൈ നാ​​ലു വ​​രെ സ്വീ​​ക​​രി​​ക്കും.

2016 മേ​യി​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മോ​​ഡ​​ൽ മൂ​​ന്ന് ബി​​എ​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​ബി.​​സി​​എ​​സ്എ​​സ് 2015 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ റീ ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ​ ജൂ​​ലൈ ഒ​​ന്നു വ​​രെ സ്വീ​​ക​​രി​​ക്കും.