കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളജിൽ ബികോം ഒഴികെ എല്ലാ യുജി പ്രോഗ്രാമുകളിലും എസ്സി, എസ്ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ 23ന് മുന്പ് ബന്ധപ്പെടണം.