ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ പ്രായോഗിക പരീക്ഷ
തിരുവനന്തപുരം: ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് 2016 ഡിസംബര്‍ 17ന് നടത്തിയ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി ഗ്രേഡ് എഴുത്തു പരീക്ഷ വിജയിച്ചവര്‍ക്കായി പ്രായോഗിക പരീക്ഷ 27, 28 തീയതികളില്‍ കോട്ടയം ഗവണ്മെന്റ് പോളിടെക്നിക് കോളജില്‍ നടത്തും. ഫോൺ: 0471 2115390.