പരീക്ഷ ജൂലൈ രണ്ടിന്
തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, റേഡിയോഗ്രാഫര്‍ തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ക്ക് ഒഎംആര്‍ രീതിയിലുള്ള പരീക്ഷ ജൂലൈ രണ്ടിന് തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. അഡ്മിഷന് ടിക്കറ്റുകള്‍ www. lbskerala.com, www.mcc.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.