University News
ബി​​​​രു​​​​ദ പ്ര​​​​വേ​​​​ശ​​​​നം: ര​​​​ണ്ടാം ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ്ര​​​​സി​​​​ദ്ധ
കേ​​​​ര​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ 201718 വ​​​​ർ​​​​ഷ​​​​ത്തെ ബി​​​​രു​​​​ദ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ള്ള ര​​​​ണ്ടാം​​​​ഘ​​​​ട്ട അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് admissions.keralauniversity.ac.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ന​​​​ന്പ​​​​റും പാ​​​​സ്‌​​​​വേ​​​​ർ​​​​ഡും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ലോ​​​​ഗി​​​​ൻ ചെ​​​​യ്ത് ത​​​​ങ്ങ​​​​ളു​​​​ടെ അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് പ​​​​രി​​​​ശോ​​​​ധി​​​​ക്കാം.

ബി​​​​എ/​​​​ബി​​​​കോം/​​​​ബി​​​​ബി​​​​എ എ​​​​ൽ​​​​എ​​​​ൽ​​​​ബി ടൈം​​​​ടേ​​​​ബി​​​​ൾ

ജൂ​​​​ലൈ 20ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് പ​​​​ഞ്ച​​​​വ​​​​ത്സ​​​​ര ബി​​​​എ/​​​​ബി​​​​കോം/​​​​ബി​​​​ബി​​​​എ എ​​​​ൽ​​​​എ​​​​ൽ​​​​ബി പ​​​​രീ​​​​ക്ഷ ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഡി​​​​സൈ​​​​ൻ ടൈം​​​​ടേ​​​​ബി​​​​ൾ

29ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബാ​​​​ച്ചി​​​​ല​​​​ർ ഓ​​​​ഫ് ഡി​​​​സൈ​​​​ൻ (ബി​​​​ഡെ​​​​സ്) പ​​​​രീ​​​​ക്ഷാ ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

ബി​​​​എ ഫ​​​​ലം

2016 ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ ഡി​​​​ഗ്രി (2014 അ​​​​ഡ്മി​​​​ഷ​​​​ൻ െ റ​​​​ഗു​​​​ല​​​​ർ, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.
പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജൂ​​​​ലൈ 17 വ​​​​രെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. ക​​​​ര​​​​ട് മാ​​​​ർ​​​​ക്ക് ലി​​​​സ്റ്റ് വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

എ​​​​ൽ​​​​എ​​​​ൽ​​​​ബി ഫ​​​​ലം

2016 ഡി​​​​സം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ത്തി​​​​യ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ (ത്രി​​​​വ​​​​ത്സ​​​​രം), എ​​​​ട്ടാം സെ​​​​മ​​​​സ്റ്റ​​​​ർ (പ​​​​ഞ്ച​​​​വ​​​​ത്സ​​​​രം)(201112 അ​​​​ഡ്മി​​​​ഷ​​​​ന് മു​​​​ന്പു​​​​ള്ള​​​​ത്) എ​​​​ൽ​​​​എ​​​​ൽ​​​​ബി പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ജൂ​​​​ലൈ 17 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

ബി​​​​എ​​​​സ്‌​​​​സി ബോ​​​​ട്ട​​​​ണി പ്രാ​​​​ക്ടി​​​​ക്ക​​​​ൽ

ആ​​​​റാം സെ​​​​മ​​​​സ്റ്റ​​​​ർ സി​​​​ബി​​​​സി​​​​എ​​​​സ് ബി​​​​എ​​​​സ്‌​​​​സി ബോ​​​​ട്ട​​​​ണി 2010 അ​​​​ഡ്മി​​​​ഷ​​​​ൻ​​​​കാ​​​​രു​​​​ടെ പ്രാ​​​​ക്ടി​​​​ക്ക​​​​ൽ പ​​​​രീ​​​​ക്ഷ പ​​​​ന്ത​​​​ളം എ​​​​ൻ​​​​എ​​​​സ്എ​​​​സ് കോ​​​​ള​​​​ജി​​​​ൽ 27ന് ​​​​ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും.

എം​​​​എ​​​​സ്‌​​​​സി ജി​​​​യോ​​​​ള​​​​ജി ഫ​​​​ലം

ഏ​​​​പ്രി​​​​ലി​​​​ൽ ന​​​​ട​​​​ത്തി​​​​യ എം.​​​​എ​​​​സ്സി ജി​​​​യോ​​​​ള​​​​ജി 201517 ബാ​​​​ച്ച് (സി​​​​എ​​​​സ്എ​​​​സ്) പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. ആ​​​​ര​​​​തി.​​​​ജി.​​​​പ​​​​ണി​​​​ക്ക​​​​ർ (150505/2017) ഒ​​​​ന്നാം റാ​​​​ങ്ക് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി.

എം​​​​കോം ഫ​​​​ലം

2016 ഓ​​​​ഗ​​​​സ്റ്റി​​​​ൽ ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​കോം പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം വെ​​​​ബ്സൈ​​​​റ്റി​​​​ൽ ല​​​​ഭി​​​​ക്കും. സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് ജൂ​​​​ലൈ 11 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.