University News
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​നം: ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ ഒ​ന്ന് മു​ത​ൽ
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലെ​യും, പ​ത്ത​നം​തി​ട്ട, എ​റ​ണു​കു​ളം എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന സ്കൂ​ൾ ഓ​ഫ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ലെ​യും, ഏ​ക​ജാ​ല​കം വ​ഴി​യു​ള്ള ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കും സ​ർ​വ​ക​ലാ​ശാ​ലാ നേ​രി​ട്ട് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ മെ​റി​റ്റ് സീ​റ്റു​ക​ളി​ലേ​ക്കും പ​ട്ടി​ക ജാ​തി, പ​ട്ടി​ക വ​ർ​ഗ (എ​സ്‌​സി, എ​സ്ടി), സാ​മൂ​ഹ്യ​മാ​യും സാ​ന്പ​ത്തി​ക​മാ​യും പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ (എ​സ്ഇ​ബി​സി), മു​ന്നോ​ക്ക സ​മു​ദാ​യ​ത്തി​ലെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ (ഇ​ബി​എ​ഫ്സി) എ​ന്നി​വ​ർ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലെ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും.

ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ ന​ട​ത്താ​വു​ന്ന​താ​ണ് ’അ​ക്കൗ​ണ്ട് ക്രി​യേ​ഷ​ൻ’ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്ത് അ​പേ​ക്ഷ​ക​ന്‍റെ പേ​ര്, ഇ​മെ​യി​ൽ വി​ലാ​സം, ജ​ന​ന​തീ​യ​തി, സം​വ​ര​ണ വി​ഭാ​ഗം എ​ന്നീ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ന​ൽ​കി പാ​സ്‌​വേ​ഡ് സൃ​ഷ്ടി​ച്ച ശേ​ഷം ഓ​ണ്‍ലൈ​നാ​യി നി​ശ്ചി​ത ആ​പ്ലി​ക്കേ​ഷ​ൻ ഫീ ​അ​ട​യ്ക്ക​ണം. അ​പേ​ക്ഷാ​ഫീ​സ് പൊ​തു​വി​ഭാ​ഗ​ത്തി​നു 1000 രൂ​പ​യും എ​സ്‌​സി, എ​സ്ടി വി​ഭാ​ഗ​ത്തി​നു 500 രൂ​പ​യു​മാ​ണ്. ഇ​ത്ത​ര​ത്തി​ൽ അ​പേ​ക്ഷാ ഫീ​സ് ഒ​ടു​ക്കി​യാ​ൽ മാ​ത്ര​മേ അ​പേ​ക്ഷ​ക​ന്‍റെ അ​ക്കൗ​ണ്ട് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യു​ള്ളൂ. അ​പേ​ക്ഷ​ക​ന്‍റെ ആ​പ്ലി​ക്കേ​ഷ​ൻ ന​ന്പ​രാ​യി​രി​ക്കും ലോ​ഗി​ൻ ഐ​ഡി ഓ​ണ്‍ലൈ​നാ​യി ഫീ​സ് അ​ട​ച്ച​ശേ​ഷം അ​പേ​ക്ഷ​ക​ന്‍റെ വ്യ​ക്തി​ഗ​ത അ​ക്കാ​ദ​മി​ക വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​തും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ആ​പ്ലി​ക്കേ​ഷ​ൻ സ​ബ്മി​റ്റ് ചെ​യ്യ​ണം.

ഓ​ണ്‍ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ജൂ​ലൈ 20 വ​രെ ന​ട​ത്താം. ഓ​ണ്‍ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട​തി​ല്ല. അ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് ജൂ​ലൈ 31 ന് ​ന​ട​ത്തും.

ഓ​ണ്‍ലൈ​ൻ പേ​മെ​ന്‍റ് ഗേ​റ്റ് വേ ​വ​ഴി ഫീ​സ് ഒ​ടു​ക്കാം എ​ന്നു​ള്ള​താ​ണ് ഈ ​വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. മാ​നേ​ജ്മെ​ന്‍റ്, ക​മ്മ്യൂ​ണി​റ്റി, സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ ക്വോ​ട്ട, വി​ക​ലാം​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ എ​ന്നി​വ​യി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ ത​ന്നെ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. ല​ക്ഷ​ദ്വീ​പി​ൽ നി​ന്നു​ള്ള അ​പേ​ക്ഷ​ക​ർ​ക്കാ​യി ഓ​രോ കോ​ള​ജി​ലും സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട് ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളാ​യ അ​പേ​ക്ഷ​ക​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ ത​ന്നെ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ക​ലാം​ഗ, സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ ക്വാ​ട്ടാ വി​ഭാ​ഗ​ങ്ങ​ളി​ൽ സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മം.

എ​ൻ​ആ​ർ​ഐ, വി​ക​ലാം​ഗ, സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ, സ്റ്റാ​ഫ് ക്വാ​ട്ടാ വി​ഭാ​ഗ​ങ്ങ​ളി​ൽ സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ൽ ജൂ​ലൈ 14 ന​കം നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​തി​നാ​ൽ ഇ​വ​ർ​ക്ക് ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള പ്ര​വേ​ശ​ന​ത്തി​നു പ്ര​ത്യേ​ക​മാ​യി സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടി​ല്ല.

കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യ്ക്ക്

സ്പോ​ർ​ട്സ്, ക​ൾ​ച്ച​റ​ൽ വി​ക​ലാം​ഗ സം​വ​ര​ണ സീ​റ്റു​ക​ളി​ലേ​ക്കും, മാ​നേ​ജ്മെ​ന്‍റ് ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ടാ സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച സ​ർ​വ​ക​ലാ​ശാ​ല വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ള​ജ​ധി​കൃ​ത​ർ വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള തീ​യ​തി​ക​ൾ​ക്ക അ​നു​സൃ​ത​മാ​യി​ത​ന്നെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണം. കോ​ള​ജ​ധി​കൃ​ത​ൽ ത​ങ്ങ​ളു​ടെ ഇ​മെ​യി​ൽ ദി​വ​സേ​ന പ​രി​ശോ​ധി​ക്ക​ണം. ഹെ​ൽ​പ് ലൈ​ൻ : 0481 6555563.

പ​രീ​ക്ഷാ​തീ​യ​തി

അ​ഫി​ലി​യേ​റ്റ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം (സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 11 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കാ​ത്ത കോ​ള​ജു​ക​ളി​ൽ നി​ന്നും ഉ​ത്ത​ര​വു പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കും.

അ​ഫി​ലി​യേ​റ്റ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി (സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 11 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കാ​ത്ത കോ​ള​ജു​ക​ളി​ൽ നി​ന്നും ഉ​ത്ത​ര​വു പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കും.
അ​ഫി​ലി​യേ​റ്റ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്ഡ​ബ്ല്യൂ, എം​സി​ജെ, എം​ടി​എ ആ​ൻ​ഡ് എം​എം​എ​ച്ച് (സി​എ​സ്എ​സ് 2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 11 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​ക​ൾ യ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കാ​ത്ത കോ​ള​ജു​ക​ളി​ൽ നി​ന്നും ഉ​ത്ത​ര​വു പ്ര​കാ​ര​മു​ള്ള പി​ഴ ഈ​ടാ​ക്കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്സി സൈ​ബ​ർ ഫോ​റ​ൻ​സി​ക് (സി​ബി​സി​എ​സ്എ​സ്) റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി 2017 മേ​യ്, ജൂ​ണ്‍ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 27 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

2016 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ടി​എ (പി​ജി​സി​എ​സ്എ​സ് റെ​ഗു​ല​ർ), 2016

സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ

എം​ടി​എ (പി​ജി​സി​എ​സ്എ​സ്​സ​പ്ലി​മെ​ന്‍റ​റി) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ ആ​റു​വ​രെ സ്വീ​ക​രി​ക്കും.

2016 ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ (സോ​ഷ്യ​ൽ വ​ർ​ക്) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ ആ​റു വ​രെ സ്വീ​ക​രി​ക്കും.

2016 ഓ്ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഹോം ​സ​യ​ൻ​സ് ബ്രാ​ഞ്ച് എ, ​ബി, സി, ​ഡി ആ​ൻ​ഡ് ഇ (​സി എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), 2017 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി ഹോം ​സ​യ​ൻ​സ് ബ്രാ​ഞ്ച് എ, ​ഡി ആ​ൻ​ഡ് ഇ (​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മു​ല്യ​നി​ർ​ണ​യ​ത്തി​നു​മു​ള്ള അ​പേ​ക്ഷ​ക​ൾ ജൂ​ലൈ ആ​റു വ​രെ സ്വീ​ക​രി​ക്കും.

എം​ഫി​ൽ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

സ്കൂ​ൾ ഓ​ഫ് എ​ൻ​വ​യോ​ണ്‍മെ​ന്‍റ് സ​യ​ൻ​സി​ലെ എം​ഫി​ൽ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് ലി​സ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. യോ​ഗ്യ​ത നേ​ടി​യ​വ​ർ 30നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി പ്ര​വേ​ശ​നം നേ​ട​ണം.

ക​നേ​ഡി​യ​ൻ ശാ​സ്ത്ര​ജ്ഞ​ന്‍റെ പ​ര​ന്പ​ര

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ൻ​ഡ് ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ നാ​നോ​സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്നു മു​ത​ൽ 27 വ​രെ കാ​ന​ഡ​യി​ലെ നാ​നോ​ടെ​ക്നോ​ള​ജി പ്ര​ഫ. ഡോ. ​കാ​ർ​ലെ മോ​ണ്‍ഡി മാ​ൻ​ഗോ സ്കൂ​ൾ ഓ​ഫ് കെ​മി​ക്ക​ൽ സ​യ​ൻ​സ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞു 1.30 മു​ത​ൽ 3.30 വ​രെ എ​റു​ഡൈ​റ്റ് പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ന​ട​ത്തും. 24 നും 26 ​നും രാ​വി​ലെ 9.30 നും ​ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 നു​മാ​യി ര​ണ്ട് പ്ര​ഭാ​ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി അ​ക്കാ​ദ​മി​ക വി​നി​മ​യ​ത്തി​ന് ധാ​ര​ണാ​പ​ത്രം നി​ല​വി​ലു​ള്ള കാ​ന​ഡ​യി​ലെ ആ​ൽ​ബ​ർ​ട്ടാ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഇ​ൻ​ജ​ന്വി​റ്റി ലാ​ബി​ന്‍റെ ഡ​യ​റ​ക്ട​റാ​ണ് ഡോ. ​കാ​ർ​ലേ. പ്ര​കാ​ശ​സം​ശ്ലേ​ഷ​ണ​വും കാ​ർ​ബ​ണ്‍ കാ​പ്ച​റിം​ഗും, ജാവ കം​പ്യൂ​ട്ട​ർ, റീ​ജ​ന​റേ​റ്റീ​വ് മെ​ഡി​സി​ൻ, ജീ​ൻ തെ​റാ​പ്പി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ്ര​ഭാ​ഷ​ണം. ഫോ​ണ്‍ : 9447 149 547.