സിവിൽ സർവീസസ് മലയാളം ഓപ്ഷണൽ സ്പെഷൽ കോഴ്സ്
പാലാ: സിവിൽ സർവീസസ് മെയിൻ പരീക്ഷയ്ക്ക് തയാറെടുക്കുന്നവർക്കുവേണ്ടിയുളള മലയാളം ഓപ്ഷണൽ സ്പെഷൽ കോഴ്സ് 26 ന് പാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആരംഭിക്കും. തുടർച്ചയായ 25 ദിവസത്തെ ക്ലാസും തുടർന്ന് മെയിൻ പരീക്ഷ വരെയുള്ള റൈറ്റിംഗ് പ്രാക്ടീസും കൗണ്സലിംഗുമാണ് പ്രോഗ്രാം. ഫോൺ: 9447421011, 04822215831.