University News
ഒ​ഇ​സി ലം​പ്‌​സം ഗ്രാ​ന്‍റ്: തീ​യ​തി നീ​ട്ടി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഇ​​​സി വി​​​ഭാ​​​ഗം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ 2017 18 വ​​​ര്‍​ഷ​​​ത്തെ പ്രീ​​​മെ​​​ട്രി​​​ക് വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​നു​​​കൂ​​​ല്യ വി​​​ത​​​ര​​​ണ​​​ത്തി​​​ന് ഡാ​​​റ്റാ എ​​​ന്‍​ട്രി ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ലൈ അ​​​ഞ്ച് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് വ​​​രെ നീ​​​ട്ടി. ഐ​​​ടി@ സ്‌​​​കൂ​​​ളി​​​ന്‍റെ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് പോ​​​ര്‍​ട്ട​​​ലി​​​ലൂ​​​ടെ ഡാ​​​റ്റാ എ​​​ന്‍​ട്രി ന​​​ട​​​ത്താ​​​മെ​​​ന്ന് പി​​​ന്നാ​​​ക്ക വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
More News