University News
ബി​​​ടെ​​​ക് ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​ട്രി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ന്‍​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്കു​​​ള​​​ള ബി​​​ടെ​​​ക് ലാ​​​റ്റ​​​റ​​​ല്‍ എ​​​ന്‍​ട്രി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള​​​ള ഓ​​​പ്ഷ​​​നു​​​ക​​​ള്‍ 29 വ​​​രെ www.d tekerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ഓ​​​ണ്‍​ലൈ​​​ന്‍ ആ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്.
More News