University News
വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി മൂ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൊ​​​ക്കേ​​​ഷ​​​ണ​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ൻ​​​ഡ​​​റി ഒ​​​ന്നാം വ​​​ര്‍​ഷ ഏ​​​ക​​​ജാ​​​ല​​​ക പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള മൂ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റ് www.vhscap.kerala.gov.in എ​​​ന്ന വൈ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് റി​​​സ​​​ൽ​​​ട്ട് എ​​​ന്ന ലി​​​ങ്കി​​​ല്‍ അ​​​പേ​​​ക്ഷാ ന​​​മ്പ​​​രും ജ​​​ന​​​ന തീ​​​യ​​​തി​​​യും ടൈ​​​പ്പ് ചെ​​​യ്ത് അ​​​പേ​​​ക്ഷ​​​ക​​​ര്‍​ക്ക് അ​​​ലോ​​​ട്ട്മെ​​​ന്‍റ് വി​​​വ​​​ര​​​ങ്ങ​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കാ​​​നും അ​​​ലോ​​​ട്ട്മെ​​​ന്‍റ് സ്ലി​​​പ്പ് ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​നും ക​​​ഴി​​​യും.

മൂ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 28ന് ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു​​​വ​​​രെ സ്കൂ​​​ളു​​​ക​​​ളി​​​ല്‍ സ്ഥി​​​ര പ്ര​​​വേ​​​ശ​​​നം നേ​​​ടാം. മൂ​​​ന്നാം അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ല്‍ താ​​​ത്കാ​​​ലി​​​ക പ്ര​​​വേ​​​ശ​​​ന​​​മി​​​ല്ല. അ​​​ലോ​​​ട്ട്മെ​​​ന്‍റ് ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ള​​​ള വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ 28ന് ​​​മൂ​​​ന്നി​​​നു മു​​​മ്പ് അ​​​ലോ​​​ട്ട്മെ​​​ന്‍റ് ല​​​ഭി​​​ച്ച സ്കൂ​​​ളി​​​ല്‍സ്ഥി​​​ര അ​​​ഡ്മി​​​ഷ​​​ന്‍ നേ​​​ടി​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ല്‍ പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല്‍ നി​​​ന്ന് പു​​​റ​​​ത്താ​​​കും.
More News