University News
പ​രീ​ക്ഷാ തി​യ​തി​ക​ളി​ൽ മാ​റ്റം
22, 26 തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ 28, 30 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. സ​യ​മം രാ​വി​ലെ 9.30 മ​ണി മു​ത​ൽ 12.30 വ​രെ.

26, 27 തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​കോം ഓ​ണേ​ഴ്സ്/​ബി​എ/​ബി​എ​സ്ഡ​ബ്ല്യൂ (സി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് 29, 30 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. സ​മ​യം രാ​വി​ലെ 9.30 മ​ണി മു​ത​ൽ 12.30 വ​രെ. 28ന് ​ന​ട​ത്താ​നി​രു​ന്ന റ​ഗു​ല​ർ/​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ നാ​ലാം സെ​മ​സ്റ്റ​ർ യു​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജൂ​ലൈ അ​ഞ്ചി​ലേ​ക്കും മാ​റ്റി.

പി​എ​ച്ച്ഡി ഹി​യ​റിം​ഗ്

ഗ​വേ​ഷ​ണ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും പി​എ​ച്ച്ഡി പ്ര​ബ​ന്ധം സ​മ​ർ​പ്പി​ക്കാ​ത്ത​വ​ർ​ക്ക് പ്ര​ശ്ന​ങ്ങ​ൾ ബോ​ധി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ​സ്റ്റ് ഹൗ​സി​ൽ ജൂ​ലൈ മൂ​ന്നി​ന് രാ​വി​ലെ 11ന് ​ഹി​യ​റിം​ഗ് ന​ട​ത്തു​മെ​ന്ന് ഗ​വേ​ഷ​ണ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

ബി​രു​ദ ഏ​ക​ജാ​ല​കം: ക​മ്മ്യൂ​ണി​റ്റി ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു വി​വി​ധ കോ​ഴ്സു​ക​ൾ/​പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ റാ​ങ്ക് പ​ട്ടി​ക www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ​റാ​ങ്ക് പ​ട്ടി​ക കോ​ള​ജ് നോ​ട്ടീ​സ് ബോ​ർ​ഡി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. ക​മ്മ്യൂ​ണി​റ്റി ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് 28 മു​ത​ൽ 30 പ​ക​ൽ 12 വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​വ​രെ ഉ​ൾ​പ്പെ​ടു​ത്തി 30ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​നു അ​ത​ത് കോ​ള​ജു​ക​ളി​ൽ റാ​ങ്ക് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മു​ള്ള തി​യ​തി​ക​ളി​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പ്ര​വേ​ശ​നം ന​ട​ത്തും.

ബി​എ​ഡ് കോ​ഴ്സി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം

ബി​എ​ഡ് കോ​ഴ്സി​ന് www.cuonline.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ജൂ​ണ്‍ 28 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫീ​സ് ജ​ന​റ​ൽ 500 രൂ​പ, എ​സ്‌​സി/​എ​സ്ടി 150 രൂ​പ. സ​ർ​വ​ക​ലാ​ശാ​ല നേ​രി​ട്ട് ന​ട​ത്തു​ന്ന 11 ബി​എ​ഡ് സെ​ന്‍റ​റു​ക​ളി​ലും ല​ക്ഷ​ദ്വീ​പ് ബി​എ​ഡ് കേ​ന്ദ്ര​ത്തി​ലും 65 ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കോ​ള​ജു​ക​ളി​ലും ബി​എ​ഡ് കോ​ഴ്സി​ന് അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ പ്രോ​സ്പെ​ക്ട​സി​ൽ .

പ​രീ​ക്ഷാ അ​പേ​ക്ഷ

എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം, പ​ഞ്ച​വ​ത്സ​രം)/​ബി​ബി​എ​എ​ൽ​എ​ൽ​ബി/​എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ലൈ നാ​ല് വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ലൈ ഏ​ഴ് വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

28 മു​ത​ൽ ന​ട​ക്കു​ന്ന ഫൈ​ന​ൽ അ​ദീ​ബെ ഫാ​സി​ൽ (2007 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ മ​ല​പ്പു​റം ഫ​ലാ​ഹി​യ അ​റ​ബി​ക് കോ​ള​ജി​ലാ​ണ് ഹാ​ജ​രാ​കേ​ണ്ട​ത്.

പ​രീ​ക്ഷ

പി​ജി ഡി​പ്ലോ​മ ഇ​ൻ മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് ലേ​ണിം​ഗ് ഡി​സെ​ബി​ലി​റ്റീ​സ് പ​രീ​ക്ഷ 29ന് ​രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കും.ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ പ്രി​ലി​മി​ന​റി (2016 പ്ര​വേ​ശ​നം) റ​ഗു​ല​ർ/​പ്രൈ​വ​റ്റ് പ​രീ​ക്ഷ ജൂ​ലൈ 14ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2016 മേ​യ്, ഏ​പ്രി​ൽ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ പ​ത്ത് വ​രെ അ​പേ​ക്ഷി​ക്കാം.

2016 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​കോം (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ബ്യൂ​ട്ടി മാ​നേ​ജ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്

കാ​ന്പ​സി​ലെ ലൈഫ് ലോംഗ്​ ലേ​ണിം​ഗ് വ​കു​പ്പി​ൽ മൂ​ന്ന് മാ​സ​ത്തെ അ​ഡ്വാ​ൻ​സ്ഡ് ബ്യൂ​ട്ടി മാ​നേ​ജ്മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്നു. 50 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ഹെ​യ​ർ സ്പ, ​ഹെ​യ​ർ ക​ണ്ടീ​ഷ​നിം​ഗ്, ഹെ​യ​ർ ക​ട്ട്, മേ​ക്ക​പ്പ് ബ്രൈ​ഡ​ൽ, സ​ട്രെ​യി​റ്റ​നിം​ഗ്, വോ​ള​മൈ​സിം​ഗ്, ക​ള​റിം​ഗ്, പെ​ർ​മിം​ഗ്, ഫേ​ഷ്യ​ൽ, ഹെ​ന്ന എ​ന്നീ മേ​ഖ​ല​ക​ളി​ൽ വി​ദ​ഗ്ധ​ർ പ​രി​ശീ​ല​നം ന​ൽ​കും. ഈ ​രം​ഗ​ത്ത് പ്രാ​ഥ​മി​ക പ​രി​ജ്ഞാ​ന​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും. 1300 രൂ​പ ഫീ​സ് അ​ട​ച്ച് പ​ഠ​ന​വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം. പ​ഠ​ന സാ​മ​ഗ്രി​ക​ളു​ടെ തു​ക പ​ഠി​താ​ക്ക​ൾ ന​ൽ​ക​ണം. വി​ജ​യി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കും. വി​വ​ര​ങ്ങ​ൾ​ക്ക്: 0494 2407360
More News