University News
സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​നിൽ പാ​രാ​മെ​ഡി​ക്ക​ൽ പി​ജി കോ​ഴ്സു​ക​ൾ
കോ​​ട്ട​​യം: സ്കൂ​​ൾ ഓ​​ഫ് മെ​​ഡി​​ക്ക​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ ന​​ട​​ത്തു​​ന്ന വി​​വി​​ധ പ്ര​​ഫ​​ഷ​​ണ​​ൽ പാ​​രാ​​മെ​​ഡി​​ക്ക​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ കോ​​ഴ്സു​​ക​​ളാ​​യ മാ​​സ്റ്റ​​ർ ഓ​​ഫ് ഹോ​​സ്​​പി​​റ്റ​​ൽ അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ(​​എം​​എ​​ച്ച്എ), മാ​​സ്റ്റ​​ർ ഓ​​ഫ് പ​​ബ്ലി​​ക് ഹെ​​ൽ​​ത്ത്(​​എം​​പി​​എ​​ച്ച്), ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​ന്‍റേ​ഷ​​ൻ, എം​​എസ്‌സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി, മെ​​ഡി​​ക്ക​​ൽ ഡോ​​ക്കു​​മെ​​ന്‍റേ​​ഷ​​ൻ, മാ​​സ്റ്റ​​ർ ഓ​​ഫ് ഫി​​സി​​യോ​​തൊ​​റാ​​പ്പി(​​എം​​പി​​ടി), മെ​​ഡി​​ക്ക​​ൽ അ​​നാ​​ട്ട​​മി, എം​​ഫാം(​​ഫാ​​ർ​​മ​​ക്കോ​​ള​​ജി, ഫാ​​ർ​​മ​​സ്യൂ​​ട്ടി​​ക്സ്), എം​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി എ​​ന്നീ കോ​​ഴ്സു​​ക​​ളി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

അ​​പേ​​ക്ഷാ​​ഫോ​​മും പ്രോ​​സ്പെ​​ക്ട​​സും www.sm e.edu.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ. അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 15. വി​​വ​​ര​​ങ്ങ​​ൾ​​ക്ക്.04816061012, 04816061021.
More News