University News
ബി​​രു​​ദ ഏ​​ക​​ജാ​​ല​​കം: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​​രു​​ദ ഏ​​ക​​ജാ​​ല​​കം വഴി യോ​​ഗ്യ​​ത നേ​​ടി​​യ​​വ​ർ 28ന് ​​വൈ​​ന്നേ​രം നാ​​ലി​​നു മു​ന്പാ​യി പ്ര​​വേ​​ശ​​നം നേ​​ട​​ണം. 29 മു​​ത​ൽ 30 വ​​രെ ഓ​​പ്ഷ​​നു​​ക​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​ക്കാം.

ഏ​​ക​​ജാ​​ല​​കം വ​​ഴി 2017ൽ ​​ബി​​രു​​ദ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള മൂ​​ന്നാം​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച അ​​പേ​​ക്ഷ​​ക​​ർ അ​​ലോ​​ട്ട്മെ​​ന്‍റ് മെ​​മ്മോ​​യു​​ടെ പ്രി​​ന്‍റൗ​​ട്ട് എ​​ടു​​ത്ത് ഓ​​ണ്‍​ലൈ​​നാ​​യി യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​ക്കൗ​​ണ്ടി​​ൽ വ​​രേ​​ണ്ട ​ഫീ​​സ​​ട​​ച്ച് 28ന് ​വൈ​​കു​​ന്നേ​​രം നാ​​ലി​​നു മു​​ന്പാ​​യി പ്ര​​വേ​​ശ​​നം നേ​​ട​ണം. 29 മു​​ത​​ൽ 30 വ​​രെ ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കാം. ഹ​​യ​​ർ ഓ​​പ്ഷ​​നു​​ക​​ൾ നി​​ല​​നി​​ർ​​ത്താ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന അ​​പേ​​ക്ഷ​​ക​​ർ ഒ​​ഴി​​കെ​​യു​​ള്ള​​വ​​ർ കോ​​ള​​ജു​​ക​​ളി​​ൽ നി​​ശ്ചി​​ത ട്യൂ​​ഷ​​ൻ ഫി​​സ് അ​​ട​​ച്ചു സ്ഥി​​ര​പ്ര​​വേ​​ശ​​നം ഉ​​റ​​പ്പാ​ക്ക​ണം.

എം​​എ​​സ്ഡ​​ബ്ല്യു: അ​​പേ​​ക്ഷ 15 വ​​രെ

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ എം​​എ​​സ്ഡ​​ബ്ല്യൂ പ്രോ​​ഗ്രാ​​മി​​ന് അ​​പേ​​ക്ഷി​ക്കാം. ​പ്ര​​വേ​​ശ​​ന​ പ​രീ​​ക്ഷ​​യി​​ലെ മാ​​ർ​​ക്കി​​ന്‍റെ​​യും ബോ​​ണ​​സ് പോ​​യി​​ന്‍റു​​ക​​ളു​​ടെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു പ്ര​​വേ​​ശ​​നം. ​പ​​രീ​​ക്ഷ​​യു​​ടെ തീ​​യ​​തി പി​​ന്നീ​​ട്. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും അ​​പേ​​ക്ഷാ​​ഫോ​മി​​ന്‍റെ മാ​​തൃ​​ക​​യും ഫീ​​സ് ചെ​ലാ​​നും www.mg u.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ.

പ​​ഞ്ച​​വ​​ത്സ​​ര എം​​എ​​സ്‌​സി

ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഫോ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ്രോ​​ഗ്രാം​​സ് ആ​​ൻ​​ഡ് റി​​സ​​ർ​​ച്ച് ഇ​​ൻ ബേ​​സി​​ക് സ​​യ​​ൻ​​സ​​സി​​ൽ (iirbs) ഫെ​​ലോ​​ഷി​​പ്പോ​​ടു​​കൂ​​ടി പ​​ഞ്ച​​വ​​ത്സ​​ര എം​എ​സ്‌​സി കോ​​ഴ്സി​​ന് അ​​പേ​​ക്ഷി​​ക്കാം, യോ​​ഗ്യ​​ത 55 ശ​​ത​​മാ​​ന​​ത്തി​​ൽ കു​​റ​​യാ​​ത്ത മാ​​ർ​​ക്കോ​​ടെ പ്ല​​സ്ടു (സ​​യ​​ൻ​​സ്). സ​​യ​​ൻ​​സി​​ലും ഗ​​വേ​​ഷ​​ണ​​ത്തി​​ലും പ്ര​​ത്യേ​​ക താ​​ത്പ​​ര്യ​​മു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. എ​​ഴു​​ത്തു പ​​രീ​​ക്ഷ​​യു​​ടെ​​യും ഇ​​ന്‍റ​​ർ​​വ്യൂ​​വി​​ന്‍റെ​​യും അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​ണു പ്ര​​വേ​​ശ​​നം. അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ലൈ 10. ഫോ​​മി​നും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്കും വെ​​ബ്സൈ​​റ്റ് : www.iir bsmgu.com.
പ​​രീ​​ക്ഷാ​​തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ 10ാം സെ​​മ​​സ്റ്റ​​ർ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 12ന് ​​തു​ട​ങ്ങും. അ​​പേ​​ക്ഷ​​ക​​ൾ പി​​ഴ​​യി​​ല്ലാ​​തെ 29 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 30 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ജൂ​​ലൈ മൂ​​ന്നു വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 100 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 20 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 100) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​​യ്ക്ക​​ണം.
ഒ​​ന്നാം വ​​ർ​​ഷ ബി​​ഫാം (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ൾ ജൂ​​ലൈ 14ന് ​​തു​ട​ങ്ങും. അ​​പേ​​ക്ഷ 29 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടെ 30 വ​​രെ​​യും 500 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ ജൂ​​ലൈ മൂ​ന്നു വ​​രെ​​യും സ്വീ​​ക​​രി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 20 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 100) സി.​​വി ക്യാ​​ന്പ് ഫീ​​സാ​​യി നി​​ശ്ചി​​ത പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മേ അ​​ട​യ്​​ക്ക​​ണം.

എം​​ടെ​​ക് പ​​രീ​​ക്ഷ

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് (2013 ആ​​ൻ​​ഡ് 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യി​​ൽ മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബ്രാ​​ഞ്ചി​​ൽ അ​​ഡ്വാ​​ൻ​​സ്ഡ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് മാ​​ത്ത​​മാ​​റ്റി​​ക്സ് എ​​ന്ന പേ​​പ്പ​​റും ഉ​​ൾ​​പ്പെ​​ടു​​ത്തി.

അ​​പേ​​ക്ഷാ ​തീ​​യ​​തി

2017 മാ​​ർ​​ച്ചി​​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​പി​​ടി (പു​​തി​​യ സ്കീം 2008 ​​മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ഡി​​ഗ്രി പ​​രീ​​ക്ഷ​​യി​​ൽ വി​​ജ​​യി​​ച്ച​​വ​​ർ​​ക്ക് നാ​​ലാം വ​​ർ​​ഷ ബി​​പി​​ടി (2008 മു​​ത​​ലു​​ള്ള അ​​ഡ്മി​​ഷ​​ൻ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ​​ക്കു പി​​ഴ​​യി​​ല്ലാ​​തെ 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

വൈ​​വാ​​വോ​​സി

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​ന്ദി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി), മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ, ര​​ണ്ടാം വ​​ർ​​ഷ (പ്രൈ​​വ​​റ്റ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി​​ചാ​​ൻ​​സ്) എം​​എ ഹി​​ന്ദി ജൂ​​ണ്‍ 2017 ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രോ​​ജ​​ക്റ്റ് ഇ​​വാ​​ല്യൂ​​വേ​​ഷ​​നും വൈ​​വാ​​വോ​​സി​​യും 28 മു​​ത​​ൽ ജൂ​​ലൈ അ​​ഞ്ചു വ​​രെ ന​​ട​​ത്തും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി പ്യൂ​​വ​​ർ കെ​​മി​​സ്ട്രി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) മേ​​യ്, ജൂ​​ണ്‍ 2017 ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, പ്രൊ​​ജ​​ക്‌​ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​ൻ, വൈ​​വാ​​വോ​​സി എ​​ന്നി​​വ 28മു​​ത​​ൽ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​ന​​ലി​​റ്റി​​ക്ക​​ൽ കെ​​മി​​സ്ട്രി (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) മേ​​യ്, ജൂ​​ണ്‍ 2017 ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ, പ്രൊ​​ജ​ക്‌​ട് ഇ​​വാ​​ല്യൂ​​വേ​​ഷ​​ൻ, വൈ​​വാ​​വോ​​സി എ​​ന്നി​​വ 29 മു​​ത​​ൽ ബ​​ന്ധ​​പ്പെ​​ട്ട കോ​​ള​​ജു​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​ഫ​​ലം

2016 ഓ​​ഗ​​സ്റ്റി​​ലും സെ​​പ്റ്റം​​ബ​​റി​​ലും ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബോ​​ട്ട​​ണി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി,ബെ​​റ്റ​​ർ​​മെ​​ന്‍റ്) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മു​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നു​​മു​​ള്ള അ​​പേ​​ക്ഷ ജൂ​​ലൈ 10 വ​​രെ സ്വീ​​ക​​രി​​ക്കും.