കോട്ടയം: സ്കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ നടത്തുന്ന പാരാമെഡിക്കൽ ബിരുദ കോഴ്സുകളായ ബിഎസ് സി നഴ്സിംഗ്, ബിഎസ്സി എംഎൽടി, ബാച്ചിലർ ഓഫ് ഫിസിയോതൊറാപ്പി, ബിഎസ്സി മെഡിക്കൽ മൈക്രോബയോളജി, ബാച്ചിലർ ഓഫ് റേഡിയോളജിക്കൽ ടെക്നോളജി എന്നീ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ ഒന്ന്. വിവരങ്ങൾക്ക് www.sme.edu.in, 04816061012, 04816061021.